ക​ണ​ക്ക​ൻ​തു​രു​ത്തി രാ​ജ​ഗി​രി ഇ​ട​വ​കാം​ഗ​ങ്ങ​ൾ സ​ന്തോ​ഷ​ത്തി​ൽ
Thursday, January 16, 2020 11:03 PM IST
വ​ട​ക്ക​ഞ്ചേ​രി: ന​മ്മു​ടെ അ​ച്ച​ൻ എ​ന്ന് വൈ​കാ​രി​ക​മാ​യ അ​ടു​പ്പ​ത്തോ​ടെ വി​ളി​ക്കു​ന്ന മോ​ണ്‍.​പീ​റ്റ​ർ കൊ​ച്ചു​പു​ര​ക്ക​ല​ച്ചൻ പാ​ല​ക്കാ​ട് രൂ​പ​ത​യു​ടെ സ​ഹാ​യ​മെ​ത്രാ​നാ​കു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ക​ണ​ക്ക​ൻ​തു​രു​ത്തി രാ​ജ​ഗി​രി ഇ​ട​വ​കാം​ഗ​ങ്ങ​ൾ.
രാ​ജ​ഗി​രി ഇ​ട​വ​ക​യി​ൽ വി​കാ​രി​യാ​യി സേ​വ​നം ചെ​യ്തി​ട്ടു​ള്ള പീ​റ്റ​റ​ച്ച​ൻ സ്ഥ​ലം​മാ​റി പോ​യി ഉ​യ​ർ​ന്ന പ​ദ​വി​ക​ളി​ലെ​ത്തി 20 വ​ർ​ഷം പി​ന്നി​ട്ടെ​ങ്കി​ലും കൊ​ച്ചു​പു​ര​ക്ക​ല​ച്ച​നെ​ക്കു​റി​ച്ച് പ​റ​യു​ന്പോ​ൾ ന​മ്മു​ടെ അ​ച്ച​ൻ എ​ന്നാ​ണ് ഇ​ട​വ​ക​ജ​നം പ​റ​യു​ക. ഈ ​ആ​ത്മ​ബ​ന്ധം ത​ന്നെ​യാ​ണ് മോ​ണ്‍. പീ​റ്റ​റ​ച്ച​നെ സ​ഹാ​യ മെ​ത്രാ​നാ​യി നി​യ​മി​ച്ചെ​ന്ന വാ​ർ​ത്ത വ​ന്ന​പ്പോ​ൾ ത​ന്നെ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ഇ​ട​വ​ക​യി​ലെ ക​ണ്ണം​കു​ള​ത്ത് ഏ​താ​നും കു​ടും​ബ യൂ​ണി​റ്റു​ക​ൾ സം​ഘ​ടി​ച്ച് പ്രാ​ർ​ത്ഥ​ന ന​ട​ത്തു​ക​യും പ​ട​ക്കം പൊ​ട്ടി​ക്കു​ക​യും മ​ധു​വി​ത​ര​ണം ചെ​യ്തും സ​ന്തോ​ഷം പ​ങ്കി​ട്ട​ത്.സ്ത്രീ​ക​ളും കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രു​മെ​ല്ലാം ഒ​ത്തു​കൂ​ടി പീ​റ്റ​റ​ച്ച​ൻ ക​ണ്ണം​കു​ള​ത്ത് സ്ഥാ​പി​ച്ച കു​രി​ശ​ടി​യി​ലാ​യി​രു​ന്നു കൃ​ത​ജ്ഞ​താ പ്രാ​ർ​ത്ഥ​ന ന​ട​ത്തി​യ​ത്. പ്ര​തി​സ​ന്ധി​ക​ളെ പ്രാ​ർ​ത്ഥ​ന​യി​ലൂ​ടെ​യും സം​യ​മ​ന നി​ല​പാ​ടു​ക​ളി​ലൂ​ടെ​യും ത​ര​ണം ചെ​യ്യു​ന്ന വ​ലി​യ ക്രി​സ്തീ​യ മാ​തൃ​ക പീ​റ്റ​റ​ച്ച​നു​ണ്ടെ​ന്ന് വി​കാ​രി​യാ​യി​രു​ന്ന​പ്പോ​ഴു​ള്ള സേ​വ​ന​ത്തെ​ക്കു​റി​ച്ച് ഇ​ട​വ​കാം​ഗ​ങ്ങ​ൾ ഓ​ർ​ക്കു​ന്നു.
1997 2000 കാ​ല​യ​ള​വി​ലാ​ണ് പീ​റ്റ​റ​ച്ച​ൻ രാ​ജ​ഗി​രി ഇ​ട​വ​ക​യു​ടെ വി​കാ​രി​യാ​യി സേ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്.​പീ​റ്റ​റ​ച്ച​ന്‍റെ ഇ​ട​വ​ക സേ​വ​ന​ത്തി​ന്‍റെ അ​വ​സാ​ന​വും രാ​ജ​ഗി​രി​യി​ലാ​യി​രു​ന്നെ​ന്ന സ​വി​ശേ​ഷ​ത​യു​മു​ണ്ട്. ഏ​പ്രി​ലി​ൽ ന​ട​ക്കു​ന്ന മെ​ത്രാ​ഭി​ഷേ​ക​ത്തി​നു​ശേ​ഷം ഇ​ട​വ​ക ജ​ന​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട മോ​ണ്‍.​പീ​റ്റ​റ​ച്ച​ന് രാ​ജ​ഗി​രി​യി​ൽ സ്വീ​ക​ര പ​രി​പാ​ടി ഒ​രു​ക്കു​മെ​ന്ന് വി​കാ​രി ഫാ.​ജോ​സ് കൊ​ച്ചു​പ​റ​ന്പി​ൽ പ​റ​ഞ്ഞു.