അട്ടപ്പാടിയിൽ ഡെ​ഡ് ബോ​ഡി ഫ്രീ​സ​ർ ന​ല്കി
Wednesday, January 22, 2020 12:18 AM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ലെ വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ​യാ​യ വോ​യ്സ് ഓ​ഫ് അ​ട്ട​പ്പാ​ടി​ക്ക് ദു​ബാ​യ് ക​ഐം​സി​സി മ​ണ്ണാ​ർ​ക്കാ​ട് ചാ​പ്റ്റ​ർ സൗ​ജ​ന്യ​മാ​യി ഡെ​ഡ് ബോ​ഡി ഫ്രീ​സ​ർ ന​ല്കി. ഇ​ന്ന​ലെ കോ​ട്ട​ത്ത​റ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എം​എ​ൽ​എ അ​ഡ്വ. എ​ൻ.​ഷം​സു​ദ്ദീ​ൻ ഗ്രൂ​പ്പ് കൂ​ട്ടാ​യ്മ​യു​ടെ അ​ഡ്മി​ൻ ആ​യ നി​ഖി​ലി​ന് കൈ​മാ​റി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.അ​ബ്ദു​ൾ റ​ഹ്്മാ​ൻ കോ​ള​ശേ​രി, നാ​സ​ർ അ​ച്ചിപ്ര, ​വി.​എം.​ല​ത്തീ​ഫ്, അ​ബ്ദു​ൾ അ​സീ​സ്, ഡോ. ​ദി​പി​ൻ, ബ​ഷീ​ർ മാ​ടാ​ല പ്ര​സം​ഗി​ച്ചു.