കോ​ണ്‍​ഗ്ര​സ് നി​ൽപ്പ് സ​മ​രം ന​ട​ത്തി
Saturday, May 23, 2020 11:52 PM IST
കൊ​ല്ല​ങ്കോ​ട്: കി​സാ​ൻ കോ​ണ്‍​ഗ്ര​സ് വ​ട​വ​ന്നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കൃ​ഷി​ഭ​വ​ന് മു​ന്നി​ൽ നി​ല്പ് സ​മ​രം ന​ട​ത്തി. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യെ ഉ​ൾ​പ്പെ​ടു​ത്തു​ക, കാ​ർ​ഷി​ക​ക​ടം എ​ഴു​തി​ത​ള്ളു​ക

പ​ലി​ശ​ര​ഹി​ത വാ​യ്പ അ​നു​വ​ദി​ക്കു​ക, നെ​ല്ലി​ന്‍റെ താ​ങ്ങു​വി​ല 35 രൂ​പ​യാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു വ​ട​വ​ന്നൂ​ർ കൃ​ഷി ഭ​വ​നു മു​ന്നി​ൽ ന​ട​ത്തി​യ സ​മ​രം കി​സാ​ൻ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​രാ​മ​നാ​ഥ​ൻ, ടി.​മാ​ണി​ക്ക​ൻ, കെ.​രാ​ജ​ൻ, കെ.​അ​ബു താ​ഹി​ർ, കെ.​രാ​ജ​ൻ, ജെ.​അ​ബൂ​താ​ഹി​ർ, കെ.​ബി.​അ​ജോ​യ്, ആ​ർ.​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.