ചാരായവും വാഷും പിടികൂടി
Tuesday, May 26, 2020 12:20 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ടു കേ​സു​ക​ളി​ലാ​യി 12 ലി​റ്റ​ർ ചാ​രാ​യ​വും 238 ലി​റ്റ​ർ വാ​ഷും പി​ടി​കൂ​ടി. ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ടൗ​ണ്‍ അ​തി​ർ​ത്തി​യാ​യ ആ​ണ്ടി​പാ​ട​ത്ത് ര​ണ്ടു ലി​റ്റ​ർ ചാ​രാ​യം കൈ​വ​ശം വ​ച്ച​തി​ന് പ്ര​ദേ​ശ​വാ​സി​യാ​യ ദി​നേ​ശ് ( 48) നെ​തി​രെ എ​ക്സൈ​സ് വ​കു​പ്പ് കേ​സെ​ടു​ത്തു. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ മ​റ്റൊ​രു പ​രി​ശോ​ധ​ന​യി​ൽ കി​ട്ടു​മ​ർ വീ​ട്ടി​ൽ സു​ദേ​വ​ൻ ( 40 ) ന് ​എ​തി​രെ അ​ബ്കാ​രി നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും 10 ലി​റ്റ​ർ ചാ​രാ​യ​വും 238 ലി​റ്റ​ർ വാ​ഷും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു .ലി​റ്റ​റി​ന് 1800 രൂ​പ നി​ര​ക്കി​ൽ ചാ​രാ​യം വാ​റ്റി വി​ൽ​ക്കു​ന്നു എ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

റോ​ഡ് കൈ​യ്യേ​റ്റം അ​ധി​കൃ​ത​ർ ത​ട​ഞ്ഞു

മ​ല​ന്പു​ഴ: പ​ട്ടി​ക​ജാ​തി കോ​ള​നി​യേ​ക്കു​ള്ള റോ​ഡ് കൈ​യേ​റി സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ മ​തി​ൽ നി​ർ​മ്മാ​ണം നാ​ട്ടു​ക്കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ത​ട​ഞ്ഞു.​ മ​ല​ന്പു​ഴ പ​ഞ്ചാ​യ​ത്ത് 13ാം വാ​ർ​ഡ് ദു​ർ​ഗ ന​ഗ​ർ തോ​ട്ടു​ങ്ക​ൽ വീ​ട്ടി​ൽ അ​ശോ​ക​നാ​ണ് പ​ഞ്ചാ​യ​ത്ത് റോ​ഡ് കൈ​യേ​റി മ​തി​ൽ പ​ണി തു​ട​ങ്ങി​യ​ത്.​അ​ന്പ​ത് പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ൾ​ക്ക് പോ​കാ​നാ​യി പ​ട്ടി​ക​ജാ​തി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് 2018ൽ ​നി​ർ​മ്മി​ച്ച കോ​ണ്‍​ക്രീ​റ്റ് റോ​ഡാ​ണ് കൈ​യേ​റി​യ​ത്. പ​ണി നി​ർ​ത്ത​ണ​മെ​ന്നും, മ​തി​ൽ പ​ണി​താ​ൽ ഓ​ട്ടോ​യു​ൾ​പെ​ടെ ഒ​രു വ​ണ്ടി​ക്കും കോ​ള​നി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​വി​ല്ലെ​ന്ന് പ​റ​ഞ്ഞ​തോ​ടെ, ഇ​വ​രെ അ​ശോ​ക​ൻ അ​ധി​ക്ഷേ​പി​ച്ച​താ​യി നാ​ട്ടു​ക്കാ​ർ പ​റ​ഞ്ഞു.