അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ല്കും
Wednesday, July 8, 2020 12:15 AM IST
പാ​ല​ക്കാ​ട്: ത​മി​ഴ്നാ​ടി​നോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന അ​ട്ട​പ്പാ​ടി​യി​ലെ പു​തൂ​ർ, ഷോ​ള​യൂ​ർ, അ​ഗ​ളി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ​ചെ​ലു​ത്തു​ന്ന​താ​യി സൂം ​മീ​റ്റിം​ഗി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.
നി​ര​വ​ധി​യാ​ളു​ക​ൾ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും വ​രു​ന്ന​താ​യും അ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ ഇ​രു​ത്തു​ന്ന​തി​നും ആ​ദി​വാ​സി ഉൗ​രു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ​ചെ​ലു​ത്തു​ന്ന​തി​നു​മാ​യി വാ​ർ​ഡ് പ​ഞ്ചാ​യ​ത്തു​ത​ല സ​മി​തി​ക​ൾ അ​താ​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.
പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​തി​ർ​ത്തി​പ്ര​ദേ​ശ​മാ​യ ആ​ന​ക്ക​ട്ടി​യി​ലൂ​ടെ നി​ര​വ​ധി​യാ​ളു​ക​ൾ വീ​ടു​ക​ളി​ലേ​ക്ക് വ​രു​ന്നു​ണ്ട്. എ​ന്നാ​ൽ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ഇ​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത ആ​ളു​ക​ൾ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​വ​രു​ന്നു. ഉൗ​രു​ക​ളി​ൽ പു​റ​ത്തു​നി​ന്ന് ആ​രും വ​രു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​യ്തു​വ​രു​ന്ന​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.
ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഉൗ​ടു​വ​ഴി​ക​ളി​ലൂ​ടെ മ​ദ്യ​പി​ക്കാ​നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ആ​ളു​ക​ൾ പോ​കു​ന്നു​ണ്ട്. അ​തി​നാ​ൽ മേ​ഖ​ല​യി​ൽ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും ഉൗ​രു​ക​ളി​ലേ​ക്ക് പു​റ​ത്തു​നി​ന്നു​ള്ള ആ​രെ​യും പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്നും മീ​റ്റിം​ഗി​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് മ​ന്ത്രി എ.​കെ.​ബാ​ല​ൻ നി​ർ​ദേ​ശം ന​ല്കി.
അ​ഗ​ളി പ​ഞ്ചാ​യ​ത്തി​ൽ വാ​ർ​ഡ്, പ​ഞ്ചാ​യ​ത്തു​ത​ല സ​മി​തി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തോ​ടൊ​പ്പം മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​ജീ​വ​മാ​യി ന​ട​ക്കു​ന്നു. പ്ര​ള​യം വ​ന്നാ​ൽ നേ​രി​ടു​ന്ന​തി​നാ​യി 11 സ്കൂ​ളു​ക​ൾ സ​ജ്ജ​മാ​ക്കി വ​ച്ചി​രി​ക്കു​ന്ന​താ​യി അ​ഗ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.
വ്യാ​ജ​മ​ദ്യം ധാ​രാ​ള​മാ​യി എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും പോ​ലീ​സി​ന്‍റെ​യും എ​ക്സൈ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ മേ​ഖ​ല​യി​ൽ സ്വീ​ക​രി​ച്ചു വ​രു​ന്നു.
ജി​ല്ലാ പ​ഞ്ചാ​യി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 91 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​ശാ​ന്ത​കു​മാ​രി പ​റ​ഞ്ഞു. ജി​യോ പ്രോ​ജ​ക്ട് എ​ന്ന നി​ല​യി​ലാ​ണ് കൊ​ടു​ത്ത​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഈ ​ക്വാ​ർ​ട്ട​റി​ൽ ല​ഭി​ക്കേ​ണ്ട അ​ലോ​ട്ട്മെ​ന്‍റ് ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും മോ​ർ​ച്ച​റി​യി​ൽ സെ​ൻ​ട്ര​ലൈ​സ്ഡ് ഫ്രീ​സ​ർ സി​സ്റ്റം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തോ​ടൊ​പ്പം 77 ല​ക്ഷം രൂ​പ​യു​ടെ എ​ൻ 95 മാ​സ്കും പി​പി​ഇ കി​റ്റു​ക​ളും ന​ല്കു​ന്ന​തി​നു വ​ന്ന അ​ലോ​ട്ട്മെ​ന്‍റു​ക​ളെ​ല്ലാം ചെ​ല​വ​ഴി​ച്ചു.
അ​തി​നാ​ൽ അ​ലോ​ട്ട്മെ​ന്‍റ് എ​ത്ര​യും​വേ​ഗം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂം ​മീ​റ്റിം​ഗി​ൽ മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.