ജോ​സ് കെ. ​മാ​ണി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ത​രൂ​ർ, ആ​ല​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ം കമ്മിറ്റികൾ
Friday, July 10, 2020 12:26 AM IST
വ​ട​ക്ക​ഞ്ചേ​രി: കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ത​രൂ​ർ, ആ​ല​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം) ​ക​മ്മി​റ്റി​ക​ൾ. അ​ഞ്ച് പ​തി​റ്റാ​ണ്ടു​ക​ൾ ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യി​ൽ ഒ​ന്നി​ച്ചു നി​ന്ന​വ​ർ ജോ​സ് കെ.​മാ​ണി​യെ​യ​ല്ല മ​റി​ച്ച് കെ.​എം.​മാ​ണി​യു​ടെ ആ​ത്മാ​വി​നെ​യാ​ണ് യു ​ഡി എ​ഫി​ൽ നി​ന്നും പു​റ​ന്ത​ള്ളി​യ​തെ​ന്നു നി​യോ​ജ​ക മ​ണ്ഡ​ലം നേ​തൃ​യോ​ഗ​ങ്ങ​ൾ വി​ല​യി​രു​ത്തി. ത​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മ​റ്റ​ത്തി​ൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​കു​ശ​ല​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ റ​ജി ഉ​ള്ളേ​രി​ക്ക​ൽ, അ​ഡ്വ. ടൈ​റ്റ​സ് ജോ​സ​ഫ്, നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജോ​ണ്‍ മ​ണ​ക്ക​ളം,ക​ർ​ഷ​ക യൂ​ണി​യ​ൻ (എം)​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ണ്‍ കാ​രു​വ​ള്ളി, സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കെ. ​തോ​മ​സ് ,യൂ​ത്ത് ഫ്ര​ണ്ടു് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് അ​റ​ക്ക​ൽ, കെ.​ടി.​യു.​സി ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​ഇ​ബ്രാ​ഹിം, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്. ചെ​ന്താ​മ​ര, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ത​ങ്ക​ച്ച​ൻ ക​ണ്ടം​പ​റ​ന്പി​ൽ (വ​ട​ക്ക​ഞ്ചേ​രി), എ ​ശ്രീ​നാ​രാ​യ​ണ​ൻ (കാ​വ​ശ്ശേ​രി) എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ആ​ല​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗ​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ണ്‍ ക​ണ്ണാ​ട​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ്ര​സി​ന്‍റ് അ​ഡ്വ. കെ. ​കു​ശ​ല​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ. ടൈ​റ്റ​സ് ജോ​സ​ഫ്, ക​ർ​ഷ​ക യൂ​ണി​യ​ൻ (എം)​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ണ്‍ കാ​രു​വ​ള്ളി, വൈ​സ് പ്ര​സി​ഡ​ണ്ടു് പി.​മോ​ഹ​ൻ​ദാ​സ്, സെ​ക്ര​ട്ട​റി ജോ​സ് വ​ട​ക്കേ​ക്ക​ര, യൂ​ത്ത് ഫ്ര​ണ്ടു് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് അ​റ​യ്ക​ൽ ,കെ ​ടി യു ​സി ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​ഇ​ബ്രാ​ഹിം, എ​സ്. ചെ​ന്താ​മ​ര പ്രസംഗിച്ചു.