റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം പൂ​ർ​ത്തീ​ക​രി​ച്ചു
Sunday, July 12, 2020 12:02 AM IST
ചി​റ്റൂ​ർ: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന റോ​ഡാ​യ എ​സ്.​എ​ച്ച് 26 നാ​ട്ടു​ക​ൽ വേ​ല​ന്താ​വ​ളം റോ​ഡ് ബി​റ്റു​മി​ൻ കാ​ർ​പെ​റ്റ് ഉ​പ​യോ​ഗി​ച്ച് പു​തു​ക്കു​ന്ന പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ചി​റ്റൂ​ർ ഉ​പ​വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.
355 ല​ക്ഷം രൂ​പ ചെ​ല​വി​ട്ടാ​ണ് പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച​തെന്ന് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.