ക​ള​ക്ട​റേ​റ്റ് ധ​ർ​ണ ന​ട​ത്തി
Sunday, July 12, 2020 12:05 AM IST
പാ​ല​ക്കാ​ട്: ക​ണി​ച്ചു​കു​ള​ങ്ങ​ര എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കെ.​കെ.​മ​ഹേ​ശന്‍റെ മ​ര​ണ​ത്തി​ൽ കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൻ​എ​പി​എം ജി​ല്ലാ ക​മ്മി​റ്റി ക​ള​ക്ട​റേ​റ്റ് ധ​ർ​ണ ന​ട​ത്തി. വി​ള​യോ​ടി വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ന​ട​ത്തി.
നാ​ഷ​ണ​ൽ അ​ല​യ​ൻ​സ് അ​ന്പ​ല​ക്കാ​ട് വി​ജ​യ​ൻ അ​ധ്യ​ക്ഷത ​വ​ഹി​ച്ചു. വേ​ലാ​യു​ധ​ൻ കൊ​ട്ടെ​ക്കാ​ട്, മ​ല​ന്പു​ഴ ഗോ​പാ​ല​ൻ, വി​ജ​യ​ൻ ക​രി​പ്പോ​ട്, ഗീ​രി​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.