ക്രി​സ്തു​വ​മ​ക്ക​ൾ ന​ല​മ​യ്യ​ത്തി​ന്‍റെ ഹെ​ഡ് ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Sunday, August 2, 2020 12:14 AM IST
കോ​യ​ന്പ​ത്തൂ​ർ: അ​നൈ​ത്തു ക്രി​സ്തു​വ​മ​ക്ക​ൾ ഒ​രു​ങ്കി​നെ​പ്പ് ന​ല​മ​യ്യ​ത്തി​ന്‍റെ ഹെ​ഡ് ഓ​ഫീ​സ് ചു​ങ്കം ബൈ​പ്പാ​സ് റോ​ഡി​ലെ ഷ​ണ്‍​മു​ഖ​ന​ഗ​റി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ആ​ൻ തെ​രേ​സ കാ​ര​ൾ പു​തി​യ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​നൈ​ത്തു ക്രി​സ്തു​വ​മ​ക്ക​ൾ ഒ​രു​ങ്കി നൈ​പ്പ് ന​ല​മ​യ്യം പ്ര​സി​ഡ​ൻ​റ് സി.​എം.​സ്റ്റീ​ഫ​ൻ രാ​ജ്, മു​ത്ത​മി​ഴ് കാ​വ​ല​ർ ഡോ. ​ഗാ​ർ​ഫീ​ൽ​ഡ്, ഫാ.​മൈ​ക്കി​ൾ, പാ​സ്റ്റ​ർ തി​മോ​ത്തി ലാ​സ​ർ, എ​സ്.​ചാ​ൾ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
അ​നൈ​ത്തു സ​മൂ​ഹ ന​ല്ലി​ണ​ക്ക​പേ​ര​വെ സ്ഥാ​പ​ക​ൻ ഗോ​വി​ന്ദ​സ്വാ​മി, അ​ന്നൈ തെ​രേ​സ എ​ഡ്യു​ക്കേ​ഷ​ൻ ട്ര​സ്റ്റ് സ്ഥാ​പ​ക​ൻ മു​രു​കേ​ശ​ൻ ബ​ഞ്ച​മി​ൻ, പ്ര​ഫ.​ഫ്രാ​ൻ​സി​സ് രാ​മ​ദാ​സ്, അ​ൻ​പ​ഴ​ക​ൻ, ഗ​ണേ​ഷ്, ക​രോ​ളി​ൻ വി​മ​ല റാ​ണി, ജ​യ​ന്തി​മേ​രി തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.