സോഷ്യൽ മീഡിയയിൽ അപവാദ പ്രചാരണം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
Sunday, August 2, 2020 11:51 PM IST
കോ​യ​ന്പ​ത്തൂ​ർ: പെ​രി​യാ​റി​നെ​പ്പ​റ്റി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​പ​വാ​ദ പ്ര​ച​ര​ണം ന​ട​ത്തി​യ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.​അ​ന്നൂ​ർ ന​ന്ദ​കു​മാ​ർ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​ക​ഴി​ഞ്ഞ ആ​ഴ്ച്ച​യാ​ണ് ത​ന്തെ പെ​രി​യോ​റി​നെ വി​മ​ർ​ശി​ച്ചു കൊ​ണ്ട് ഇ​യാ​ൾ ഫെ​യ്സ് ബു​ക്ക് പോ​ലെ​യു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​പ​വാ​ദ പ്ര​ച​ര​ണം ന​ട​ത്തി​യ​ത്.​ടി​പി​ഡി വി​ടു​ത​ലെ ചി​രു​തൈ​ക​ൾ ക​ക്ഷി​ക​ൾ തു​ട​ങ്ങി​യ​വ​ർ അ​ന്നൂ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ന​ന്ദ​കു​മാ​റി​നെ അ​ന്നൂ​ർ ഗ​ണേ​ശ​പു​രം ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു.

ഡാ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ നി​യ​മ​നം

കു​ഴ​ൽ​മ​ന്ദം: കു​ഴ​ൽ​മ​ന്ദം സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നു കീ​ഴി​ൽ തു​ട​ങ്ങു​ന്ന കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ലേ​യ്ക്ക് താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ ഡാ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ​മാ​രെ നി​യ​മി​ക്കും. 25 മു​ത​ൽ 40 വ​യ​സു​വ​രെ​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ർ നാളെ രാ​വി​ലെ 11ന് ​കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ഹാ​ജ​രാ​ക​ണ​ം.