ത​ത്തേ​ങ്ങ​ലം ക​രു​മ​ൻ​കു​ന്നി​ൽ കാ​ട്ടാ​ന​ശ​ല്യം
Monday, August 10, 2020 12:14 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ത​ത്തേ​ങ്ങ​ലം ക​രു​മ​ൻ​കു​ന്നി​ൽ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന​താ​യി പ​രാ​തി. കാ​ടി​റ​ങ്ങി​യ കാ​ട്ടാ​ന ക്കൂ​ട്ടം വ്യാ​പ​ക​തോ​തി​ലാ​ണ് കൃ​ഷി​നാ​ശം വി​ത​ച്ച​ത്. തെ​ങ്ക​ര പ​ഞ്ചാ​യ​ത്ത് പ​തി​നേ​ഴാം വാ​ർ​ഡി​ൽ ത​ത്തേ​ങ്ങ​ലം പ്ലാ​ന്‍റേഷ​ൻ കോ​ർ​പ​റേ​ഷ​ൻ എ​സ്റ്റേ​റ്റി​ന് സ​മീ​പ​ത്തെ കൃ​ഷി സ്ഥ​ല​ത്താ​ണ് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി​യ​ത്.
ക​ർ​ഷ​ക​നാ​യ ച​ന്ദ്ര​ന്‍റെ ക​ദ​ളി, ഞാ​ലി, മൈ​സൂ​ർ പൂ​വ​ൻ തു​ട​ങ്ങി നൂ​റി​ലേ​റെ വാ​ഴ​ക​ൾ, ഇ​രു​പ​ത് തെ​ങ്ങു​ക​ൾ, ക​വു​ങ്ങു​ക​ൾ, ഫ​ല​വൃ​ക്ഷ​തൈ​ക​ൾ എ​ന്നി​വ കാ​ട്ടാ​ന​ക്കൂ​ട്ടം പി​ഴു​തെ​റി​ഞ്ഞു ന​ശി​പ്പി​ച്ചു. വാ​യ്പ​യെ​ടു​ത്താ​ണ് ച​ന്ദ്ര​ൻ കൃ​ഷി ന​ട​ത്തി​യി​രു​ന്ന​ത്. മൂ​ന്നു​വ​ർ​ഷ​ക്കാ​ല​മാ​യി തു​ട​ർ​ച്ച​യാ​യി കാ​ട്ടാ​ന ഇ​റ​ങ്ങു​തു പ​തി​വാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് വ​നം​വ​കു​പ്പി​നു പ​രാ​തി ന​ല്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.