ക്ലാ​സു​ക​ൾ​ക്ക് അ​വ​ധി
Friday, September 18, 2020 12:26 AM IST
കോ​യ​ന്പ​ത്തൂ​ർ: ഈമാസം 21 മു​ത​ൽ 25 വ​രെ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ​ക്ക് അ​വ​ധി. ഓ​ണ്‍​ലൈ​നി​ൽ പ​രീ​ക്ഷ​ക​ൾ ന​ട​ത്ത​രു​തെ​ന്നും ഫീ​സ് അ​ട​യ്ക്കാ​ൻ നി​ർ​ബ​ന്ധി​ക്ക​രു​തെ​ന്നു​മു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് എ​ല്ലാ സ്കൂ​ളു​ക​ളും പി​ന്തു​ട​ര​ണ​മെ​ന്നും 21 മു​ത​ൽ 25 വ​രെ അ​വ​ധി ന​ല്ക​ണ​മെ​ന്നും ചീ​ഫ് എജ്യു ക്കേ​ഷ​ൻ ഓ​ഫീ​സ​ർ ഉ​ഷ നി​ർ​ദേ​ശം ന​ല്കി.