ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ ഒ​രു​ക്കി
Thursday, September 24, 2020 12:41 AM IST
കോ​യ​ന്പ​ത്തൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ വെ​ള​ളം​ക​യ​റാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രെ മാ​റ്റി​പാ​ർ​പ്പി​ക്കു​ന്ന​തി​നാ​യി 280 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ ഒ​രു​ക്കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഇ​ന്ന​സെ​ൻ​റ് ദി​വ്യ അ​റി​യി​ച്ചു.

നീ​ല​ഗി​യി​ൽ ക​ന​ത്ത മ​ഴ​യി​ൽ ഉൗ​ട്ടി, തേ​വാ​ള, പ​ന്ത​ല്ലൂ​ർ, ഗൂ​ഢ​ലൂ​ർ, അ​പ്പ​ർ​ഭ​വാ​നി, അ​വ​ലാ​ഞ്ചി എ​ന്നി​വി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റു​മാ​ണു​ള്ള​ത്. അ​തി​നാ​ൽ മ​ണ്ണി​ടി​ച്ചി​ൽ തു​ട​ങ്ങി​യ ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ 1077 എ​ന്ന ന​ന്പ​റി​ൽ വി​ളി​ച്ച് വി​വ​ര​മ​റി​യി​ക്കാ​വു​ന്ന​താ​ണ്.

ക​ന​ത്ത കാ​റ്റു വീ​ശു​ന്ന​തി​നാ​ൽ മ​ര​ങ്ങ​ൾ​ക്കു കീ​ഴി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന തൊ​ഴി​വാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു. അ​വ​ലാ​ഞ്ചി​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ പെ​യ്ത​ത്.