വാ​ഹ​ന​ങ്ങ​ൾ അ​നു​വ​ദി​ച്ചു
Thursday, September 24, 2020 12:41 AM IST
കോ​യ​ന്പ​ത്തൂ​ർ: ജി​ല്ല​യി​ലെ മ​ല​യോ​ര ഗ്രാ​മ​വാ​സി​ക​ളു​ടെ സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഒ​ന്പ​ത് സ​ഞ്ച​രി​ക്കു​ന്ന പൊ​തു​വി​ത​ര​ണ വാ​ഹ​ന​ങ്ങ​ൾ അ​നു​വ​ദി​ച്ചു. ആ​ന​മ​ല​യ്ക്കു 13, കി​ണ​ത്തു ക​ട​വി​ന് 15, പൊ​ള​ളാ​ച്ചി​ക്ക് അ​ഞ്ച്, അ​ന്നൂ​രി​ന് ര​ണ്ട്, മേ​ട്ടു​പ്പാ​ള​യം, വാ​ൽ​പ്പാ​റ, മ​ധു​ക്ക​ര, സോ​മ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഒ​ന്നു​വീ​തം എ​ന്നി​ങ്ങ​നെ 33 വാ ​ഹ​ന​ങ്ങ​ളാ​ണ്‍ അ​നു​വ​ദി​ച്ച​ത്.

3703 കാ​ർ​ഡു​ക​ളാ​ണ്‍ സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ ക​ട​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​ധി​കം വൈ​കാ​തെ റേ​ഷ​ൻ വാ​ഹ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് പൊ​തു​വി​ത​ര​ണ വ​കു​പ്പ് ഓ​ഫീ​സ​ർ കു​മ​രേ​ശ​ൻ പ​റ​ഞ്ഞു.