പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​തം
Thursday, October 1, 2020 12:37 AM IST
കോ​യ​ന്പ​ത്തൂ​ർ: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഉ​ക്ക​ടം ജി​എം ന​ഗ​ർ ജ​മേ​ഷാ​ണ് (24) ര​ക്ഷ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ക​ഞ്ചി​ക്കോ​ണാം പാ​ള​യ​ത്തു ന​ട​ന്ന മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് പി​ടി​യി​ലാ​യ യു​വാ​വി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​ച്ച​പ്പോ​ൾ എ​സ് ഐ ​വെ​ള്ളി​രാ​ജ, ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ൾ വൈ​ദ്യ​ൻ എ​ന്നി​വ​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് ആ​ശു​പ​ത്രി​യി​ൽ​നി​ന്നും ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.
പോ​ലീ​സ് കാ​വ​ലി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.