കോ​വി​ഡ് 19: ജി​ല്ല​യി​ൽ 7192 പേ​ർ ചി​കി​ത്സ​യി​ൽ
Monday, October 19, 2020 12:09 AM IST
പാ​ല​ക്കാ​ട് : കോ​വി​ഡ് 19 ബാ​ധി​ത​രാ​യി ജി​ല്ല​യി​ൽ നി​ല​വി​ൽ 7192 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന​ലെ ജി​ല്ല​യി​ൽ 342 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 195 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.
ഇ​തു​വ​രെ 75149 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​തി​ൽ 72210 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ല​ഭ്യ​മാ​യ​ത്. ഇ​ന്ന് 574 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. പു​തു​താ​യി 446 സാ​ന്പി​ളു​ക​ൾ അ​യ​ച്ചു. ജി​ല്ല​യി​ൽ ഇ​തു​വ​രെ 21050 പേ​ർ​ക്കാ​ണ് പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​യ​ത്. 13630 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​നി 1857 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.
ഇ​തു​വ​രെ 154582 പേ​രാ​ണ് നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​തി​ൽ ഇ​ന്ന​ലെ മാ​ത്രം 875 പേ​ർ ക്വാ​റ​ന്‍റൈ​ൻ പൂ​ർ​ത്തി​യാ​ക്കി. ജി​ല്ല​യി​ൽ 17263 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ന്നു​ണ്ട്.

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

അ​ഗ​ളി-2, അ​ക​ത്തേ​ത്ത​റ-7, അ​ല​ന​ല്ലൂ​ർ-27, ആ​ല​ത്തൂ​ർ-4, അ​ന്പ​ല​പ്പാ​റ-3, ആ​ന​ക്ക​ര-3, അ​ന​ങ്ങ​ന​ടി-2, മ​ണ്ണാ​ർ​ക്കാ​ട് -10, ച​ള​വ​റ-11, ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ-6, ക​ട​ന്പ​ഴി​പ്പു​റം-2, ക​ണ്ണാ​ടി-5, ക​ണ്ണ​ന്പ്ര-7, ക​പ്പൂ​ർ-8, കാ​വ​ശ്ശേ​രി -3, കി​ഴ​ക്ക​ഞ്ചേ​രി-5, കൊ​ടു​ന്പ് -9, കൊ​ടു​വാ​യൂ​ർ-8, കൊ​ല്ല​ങ്കോ​ട്-2, കോ​ട്ടാ​യി -3, കോ​ട്ടോ​പ്പാ​ടം -4, കു​ലു​ക്ക​ല്ലൂ​ർ-3, കു​ഴ​ൽ​മ​ന്ദം-9, മ​ല​ന്പു​ഴ-3, മാ​ത്തൂ​ർ -8, മു​തു​ത​ല -6, നാ​ഗ​ല​ശ്ശേ​രി-3, നെ​ല്ലാ​യ-3, നെ​ന്മാ​റ-3, ഓ​ങ്ങ​ല്ലൂ​ർ-14, ഒ​റ്റ​പ്പാ​ലം -27, പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ-42, പ​ട്ടാ​ന്പി -13, പ​ട്ടി​ത്ത​റ -2, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി -5, പി​രാ​യി​രി-3, പൊ​ൽ​പ്പു​ള്ളി-3, പു​തു​ന​ഗ​രം-5, പു​തു​പ്പ​രി​യാ​രം -4, പു​തു​ശ്ശേ​രി-9, പു​തു​ക്കോ​ട് -2, ത​ച്ച​ന്പാ​റ-2, തി​രു​മി​റ്റ​ക്കോ​ട് -9, തൃ​ത്താ​ല -2, വ​ല്ല​പ്പു​ഴ -2, വി​ള​യൂ​ർ -2.
അ​യി​ലൂ​ർ, ചാ​ലി​ശ്ശേ​രി, കാ​രാ​കു​റു​ശ്ശി, ക​രി​ന്പ, കോ​ങ്ങാ​ട്, കൊ​പ്പം, കൊ​ഴി​ഞ്ഞാ​ന്പാ​റ, കു​മ​രം​പു​ത്തൂ​ർ, മ​ങ്ക​ര, മ​രു​ത​റോ​ഡ്, മു​ണ്ടൂ​ർ, മു​ത​ല​മ​ട, പ​ല്ല​ശ്ശ​ന, പ​റ​ളി, പെ​രു​മാ​ട്ടി, പെ​രു​വ​ന്പ്, ശ്രീ​കൃ​ഷ്ണ​പു​രം, തി​രു​വേ​ഗ​പ്പു​റ, വ​ട​ക്ക​ഞ്ചേ​രി, വാ​ണി​യം​കു​ളം- ഒ​രാ​ൾ വീ​തം.