ലക്കിടി ഡിവിഷൻ
Tuesday, December 1, 2020 12:10 AM IST
അ​ന്പ​ല​പ്പാ​റ, ല​ക്കി​ടി- പേ​രൂ​ർ, മ​ങ്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 58 വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​മാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ല​ക്കി​ടി ഡി​വി​ഷ​ൻ. ഇ​ത്ത​വ​ണ വ​നി​താ സം​വ​ര​ണ​മാ​ണ്. അ​ന്പ​ല​പ്പാ​റ മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പ്രീ​ത മോ​ഹ​ൻ​ദാ​സാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ക​ഴി​ഞ്ഞ ത​വ​ണ ഒ​റ്റ​പ്പാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​വും സി​പി​എം അ​ന്പ​ല​പ്പാ​റ ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​ണ്.
കോ​ണ്‍​ഗ്ര​സി​ന്‍റെ സീ​റ്റ് ഇ​ത്ത​വ​ണ മു​സ്ലിം ലീ​ഗി​നു വി​ട്ടു​ന​ല്കു​ക​യാ​യി​രു​ന്നു. വ​നി​താ ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​ല ഷൗ​ക്ക​ത്താ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ഒ​രു​ത​വ​ണ ല​ക്കി​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും പ​തി​ന​ഞ്ചു വ​ർ​ഷ​ത്തോ​ളം പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യി​രു​ന്ന ഷൗ​ക്ക​ത്ത​ലി​യു​ടെ ഭാ​ര്യ​യാ​ണ് ഷം​ല. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി മ​ഹി​ളാ മോ​ർ​ച്ച​യു​ടെ പ്ര​വ​ർ​ത്ത​ക​യാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യ ര​മ്യ ശ​ശി​കു​മാ​ർ.