x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ജ​നി​ക്കും ധ​നു​ഷി​നു​മൊ​പ്പം അ​ഭി​ന​യി​ച്ചു, ഇ​നി​ ധനുഷിന്‍റെ മ​ക​നൊ​പ്പം എ​ന്ന​ഭി​ന​യി​ക്കു​മെ​ന്ന​റി​യി​ല്ല: മ​മ്മൂ​ട്ടി

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 7, 2026 03:20 PM IST | Updated: November 7, 2026 03:20 PM IST

മമ്മൂട്ടി ധനുഷിനും സായ് പല്ലവിക്കുമൊപ്പം

മ​മ്മൂ​ട്ടി​യും ധ​നു​ഷും ആ​ദ്യ​മാ​യി ത​മി​ഴി​ൽ ഒ​ന്നി​ക്കു​ന്ന ‘ഓം’ ​എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രി ​റി​ലീ​സ് ഇ​വ​ന്‍റി​ൽ തി​ള​ങ്ങി മ​മ്മൂ​ട്ടി. ര​ജ​നി​കാ​ന്തി​നും ധ​നു​ഷി​നും ഒ​പ്പം അ​ഭി​ന​യി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ലു​ള്ള സ​ന്തോ​ഷം പ​ങ്കു​വ​ച്ച താ​രം ധ​നു​ഷി​ന്‍റെ മ​ക​നൊ​പ്പം അ​ഭി​ന​യി​ക്കാ​നു​ള്ള ആ​ഗ്ര​ഹ​വും മ​റ​ച്ചു വ​ച്ചി​ല്ല.

സ്വ​ത​സി​ദ്ധ​മാ​യ ശൈ​ലി​യി​ൽ ഇ​ക്കാ​ര്യം അ​വ​ത​രി​പ്പി​ച്ച മ​മ്മൂ​ട്ടി​യു​ടെ ത​ഗ് പ്ര​സം​ഗം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്.

മ​മ്മൂ​ട്ടി​യു​ടെ വാ​ക്കു​ക​ൾ: ‘‘ഏ​ഴ് വ​ർ​ഷ​ത്തി​ന് ശേ​ഷം ഞാ​ൻ അ​ഭി​ന​യി​ക്കു​ന്ന ത​മി​ഴ് സി​നി​മ​യാ​ണ് ഓം. ​പേ​ര​ൻ​പി​ന് ശേ​ഷം ഒ​രു ത​മി​ഴ് പ​ടം ചെ​യ്യ​ണ​മെ​ന്ന് ക​രു​തി​യി​രു​ന്നു. ഒ​രു​പാ​ടു പേ​രോ​ട് ചോ​ദി​ച്ചു. അ​വ​രാ​രും എ​നി​ക്ക് അ​വ​സ​രം ത​ന്നി​ല്ല.

ഈ ​ക​ഥ​യു​മാ​യി സം​വി​ധാ​യ​ക​ൻ സ​മീ​പി​ക്കു​മ്പോ​ൾ എ​ന്‍റെ ആ​രോ​ഗ്യം അ​ൽ​പം മോ​ശ​മാ​യി ഇ​രി​ക്കു​ന്ന സ​മ​യ​മാ​യി​രു​ന്നു. ക​ഥ ഇ​ഷ്ട​പ്പെ​ട്ടു, എ​ന്നാ​ൽ എ​നി​ക്കാ​യി കു​റ​ച്ച് കാ​ത്തി​രി​ക്കാ​മോ എ​ന്നു ചോ​ദി​ച്ചു. അ​വ​ർ എ​നി​ക്കാ​യി കാ​ത്തി​രു​ന്നു. ഈ ​സി​നി​മ സം​ഭ​വി​ക്കു​ന്ന​ത് ത​ന്നെ അ​ങ്ങ​നെ​യാ​ണ്.

‘ഓം’ ​എ​നി​ക്ക് അ​വി​സ്മ​ര​ണീ​യ​മാ​യ സി​നി​മ​യാ​ണ്. ഞാ​ൻ ര​ജ​നി സാ​റി​നൊ​പ്പം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ ധ​നു​ഷി​നൊ​പ്പ​വും അ​ഭി​ന​യി​ച്ചു ക​ഴി​ഞ്ഞു. ധ​നു​ഷി​ന്‍റെ മ​ക​ൻ അ​ടു​ത്തി​രി​ക്കു​ന്നു​ണ്ട്. അ​വ​ൻ എ​പ്പോ​ൾ അ​ഭി​ന​യി​ക്കാ​ൻ പോ​കു​ന്നെ​ന്ന് അ​റി​യി​ല്ല.

ഈ ​സി​നി​മ​യി​ൽ ഒ​രു​പാ​ടു ക​ഥ​ക​ളു​ണ്ട്. സാ​ധാ​ര​ണ​ക്കാ​രു​ടെ ഒ​രു മ​ല​യോ​ര പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ക​ഥ, സാ​യ് പ​ല്ല​വി​യു​ടെ ക​ഥ, ധ​നു​ഷി​ന്‍റെ ക​ഥ, അ​ങ്ങ​നെ​യ​ങ്ങ​നെ... ഞാ​ൻ ക​ഥ​യൊ​ന്നും പ​റ​യാ​ൻ പോ​കു​ന്നി​ല്ല. എ​നി​ക്ക് 45 ദി​വ​സ​ത്തെ ഷൂ​ട്ടിം​ഗ് ഉ​ണ്ടെ​ന്നാ​ണ് അ​വ​ർ പ​റ​ഞ്ഞ​ത്, പ​ക്ഷേ ഇ​പ്പോ​ൾ ആ​റു മാ​സ​മാ​യി. രാ​ത്രി​യോ​ട് രാ​ത്രി​യാ​ണ് ഷൂ​ട്ടിം​ഗ്.

ക​ട​ത്തു​കാ​ര​ന്‍റെ ക​ഥ രാ​ത്രി​യി​ലേ എ​ടു​ക്കാ​ൻ പ​റ്റൂ എ​ന്നാ​ണ് അ​വ​ൻ പ​റ​യു​ന്ന​ത്. ഒ​ന്നും ചെ​യ്യാ​ൻ പ​റ്റി​ല്ല. പ​ട​ത്തി​ലെ അ​ഭി​നേ​താ​ക്ക​ളി​ൽ നി​ന്ന് എ​നി​ക്ക് ചി​ല കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കാ​നു​ണ്ടാ​യി​രു​ന്നു.

സാ​യ് പ​ല്ല​വി​യു​ടെ ഭാ​വ​പ്ര​ക​ട​ന​ങ്ങ​ൾ അ​തി​ശ​യ​ക​ര​മാ​ണ്. ധ​നു​ഷി​ന്‍റെ ക​ഥാ​പാ​ത്ര​മാ​ക​ട്ടെ അ​സാ​ധാ​ര​ണ​വും. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളി​ൽ ഒ​ന്നാ​യി​രി​ക്കും ഓ​മി​ലേ​ത്. സാ​യ് പ​ല്ല​വി​യെ ഞാ​ൻ 'ഹീ​റോ' എ​ന്ന് വി​ളി​ക്കും. കാ​ര​ണം, സാ​ധാ​ര​ണ​യാ​യി സി​നി​മ​ക​ളി​ൽ നാ​യ​ക​ന്മാ​രാ​ണ് ഫൈ​റ്റ് ചെ​യ്യാ​റു​ള്ള​ത്.

എ​ന്നാ​ൽ സാ​യ് പ​ല്ല​വി ഇ​തി​ല്‍ ഫൈ​റ്റ് ചെ​യ്യു​മ്പോ​ൾ, നാ​യ​ക​ന്മാ​ർ പോ​ലും തോ​റ്റു​പോ​കും. ബ്രൂ​സ് ലീ​യെ​പ്പോ​ലെ​യാ​ണ് അ​വ​ർ ഫൈ​റ്റ് ചെ​യ്യു​ന്ന​ത്. എ​ന്‍റെ സം​സാ​രം ചി​ല​പ്പോ​ൾ ത​മാ​ശ നി​റ​ഞ്ഞ​താ​യി​രി​ക്കും, പ​ക്ഷേ സി​നി​മ വ​ള​രെ സീ​രി​യ​സ് ആ​ണ്. അ​ത് നി​ങ്ങ​ളു​ടെ ഉ​ള്ളു​തൊ​ടും.’’

Tags : Actor Mammootty Mammootty Rajinikanth Dhanush OM MOVIE

Recent News

Corehub Up