x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ശ ശ​ര​ത്തി​ന്‍റെ ഇ​ള​യ​മ​ക​ളു​ടെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു


Published: June 1, 2026 09:26 AM IST | Updated: June 1, 2026 09:26 AM IST

ന​ടി ആ​ശ ശ​ര​ത്തി​ന്‍റെ ഇ​ള​യ​മ​ക​ൾ കീ​ർ​ത്ത​ന​യു​ടെ വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞു. അ​ഖി​ൽ മ​ഹേ​ഷ് ആ​ണ് വ​ര​ൻ. കൊ​ച്ചി​യി​ൽ വ​ച്ചാ​യി​രു​ന്നു നി​ശ്ച​യ​ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്.

സു​രേ​ഷ് ഗോ​പി, ഭാ​ര്യ രാ​ധി​ക, ദി​ലീ​പ്, സി​ദ്ദീ​ഖ്, ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ, ജ​യ​റാം, മ​ക​ൾ മാ​ള​വി​ക, ലാ​ൽ, ജീ​ത്തു ജോ​സ​ഫ് തു​ട​ങ്ങി സി​നി​മ​രം​ഗ​ത്തു നി​ന്നും നി​ര​വ​ധി പേ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

 

ആ​ശ ശ​ര​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ മ​ക​ളാ​ണ് അ​മ്മു എ​ന്നു വി​ളി​ക്കു​ന്ന കീ​ർ​ത്ത​ന. കാ​ന​ഡ​യി​ലെ വെ​സ്റ്റേ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും സി​ന്ത​റ്റി​ക് ബ​യോ​ള​ജി​യി​ലാ​ണ് കീ​ർ​ത്ത​ന ബി​രു​ദം നേ​ടി​യി​രി​ക്കു​ന്ന​ത്.

2023ലാ​യി​രു​ന്നു മൂ​ത്ത മ​ക​ളാ​യ ഉ​ത്ത​ര​യു​ടെ വി​വാ​ഹം. ഉ​ത്ത​ര അ​മ്മ​യ്ക്കൊ​പ്പം നൃ​ത്ത​വേ​ദി​ക​ളി​ൽ സ​ജീ​വ​മാ​ണ്. 2021ലെ ​മി​സ് കേ​ര​ള റ​ണ്ണ​ർ​അ​പ്പ് കൂ​ടി​യാ​യി​രു​ന്നു ഉ​ത്ത​ര. ബി​സി​ന​സ് അ​ന​ലി​റ്റി​ക്‌​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യി​രു​ന്നു.

Tags : marriage fixation asha sarath keerthana

Recent News

Corehub Up