x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ജെ​പി​ക്ക് അ​ടി​തെ​റ്റി; രാ​ജ​സ്ഥാ​നി​ൽ കോ​ൺ​ഗ്ര​സ് കു​തി​പ്പ്

വെബ്ഡെസ്ക്
Published: November 20, 2026 02:57 PM IST | Updated: November 20, 2026 05:03 PM IST

പ്രതീകാത്മക ചിത്രം

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന് മു​ന്നേ​റ്റം. ജി​ല്ലാ പ​രി​ഷ​ത്ത്, പ​ഞ്ചാ​യ​ത്ത് സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലാ​ണ് കോ​ൺ​ഗ്ര​സ് ലീ​ഡ് ചെ​യ്യു​ന്ന​ത്. 37 ജി​ല്ലാ പ​രി​ഷ​ത്ത് സീ​റ്റു​ക​ളി​ൽ 27 ഇ​ട​ത്ത് കോ​ൺ​ഗ്ര​സും 10 ഇ​ട​ത്ത് ബി​ജെ​പി​യു​മാ​ണ് മു​ന്നി​ലു​ള്ള​ത്. 419 പ​ഞ്ചാ​യ​ത്ത് സ​മി​തി​ക​ളി​ൽ 145 ഇ​ട​ത്താ​ണ് കോ​ൺ​ഗ്ര​സ് ലീ​ഡ് ചെ​യ്യു​ന്ന​ത്. ബി​ജെ​പി 89 ഇ​ട​ങ്ങ​ളി​ൽ മു​ന്നി​ലാ​ണ്.

ന​ഗ​ര​വി​ക​സ​ന മ​ന്ത്രി ഝ​ബ​ർ സിം​ഗ് ഖാ​ര​യു​ടെ ഭാ​ര്യ​യും മ​ക്ക​ളും പ​രാ​ജ​യ​പ്പെ​ട്ടു. സി​ക്കാ​ർ ജി​ല്ല​യി​ലെ ശ്രീ​മ​ധോ​പു​രി​ലെ 17-ാം വാ​ർ​ഡി​ൽ മ​ത്സ​രി​ച്ച ഭാ​ര്യ ശാ​ന്തി ദേ​വി 51 വോ​ട്ടി​നാ​ണ് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യോ​ട് തോ​റ്റ​ത്. മ​ന്ത്രി​യു​ടെ മ​ക്ക​ളാ​യ ദു​ർ​ഗ സിം​ഗ്, അ​ജ​യ് സിം​ഗ് എ​ന്നി​വ​രും പ​രാ​ജ​യ​പ്പെ​ട്ടു. ഉ​ദ​യ്പു​ർ ജി​ല്ല​യി​ലെ ഋ​ഷ​ഭ്ദേ​വ് പ​ഞ്ചാ​യ​ത്ത് സ​മി​തി​യി​ലേ​ക്ക് മ​ത്സ​രി​ച്ച മു​ൻ ബി​ജെ​പി എം​എ​ൽ​എ നാ​നാ​ലാ​ൽ അ​ഹാ​രി​യു​ടെ മ​ക​ൻ സോ​നു​വും പ​രാ​ജ​യ​പ്പെ​ട്ടു.

ജ​യ്പു​രി​ൽ ഇ​തു​വ​രെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ച 15 വാ​ർ​ഡു​ക​ളി​ൽ 11 ഇ​ട​ത്തും കോ​ൺ​ഗ്ര​സാ​ണ് വി​ജ​യി​ച്ച​ത്. ബി​ജെ​പി ര​ണ്ടി​ട​ത്ത് വി​ജ​യി​ച്ച​പ്പോ​ൾ ഒ​രു വാ​ർ​ഡി​ൽ രാ​ഷ്ട്രീ​യ ലോ​ക്താ​ന്ത്രി​ക് പാ​ർ​ട്ടി​യും വി​ജ​യി​ച്ചു. ജ​യ്പു​രി​ലെ 22 പ​ഞ്ചാ​യ​ത്ത് സ​മി​തി​ക​ളി​ൽ 19 ഇ​ട​ത്തും കോ​ൺ​ഗ്ര​സാ​ണ് മു​ന്നി​ൽ. അ​തേ​സ​മ​യം ജ​യ്പു​രി​ലെ ജി​ല്ലാ പ​രി​ഷ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യും കോ​ൺ​ഗ്ര​സും ത​മ്മി​ൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​ത്.

25 വാ​ർ​ഡു​ക​ളി​ൽ ബി​ജെ​പി​യും 22 ഇ​ട​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സു​മാ​ണ് മു​ന്നി​ലു​ള്ള​ത്. 41 ജി​ല്ല​ക​ളി​ലാ​യി 1,403 ജി​ല്ലാ പ​രി​ഷ​ത്ത് വാ​ർ​ഡു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ഇ​തി​ൽ കോ​ട്ട, ബാ​ര​ൻ, ക​രൗ​ലി, ശ്രീ​ഗം​ഗാ​ന​ഗ​ർ എ​ന്നീ ജി​ല്ല​ക​ൾ ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ലാ​ണ് വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്.

Tags : LocalBodyElections Rajasthan Congress PanchayatElections ElectionResults

Recent News

Corehub Up