കോ​ഴി​ക്കോ​ട്: ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ ഘാ​ന​യി​ല്‍ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് മ​ല​യാ​ളി മ​രി​ച്ചു. താ​മ​ര​ശേ​രി പ​ര​പ്പ​ന്‍​പൊ​യി​ല്‍ സ്വ​ദേ​ശി അ​ബ്ദു​ല്‍ റ​ഷീ​ദ് (60) ആ​ണ് മ​രി​ച്ച​ത്.

സ്വ​ര്‍​ണവ്യാ​പാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ഴു മാ​സം മു​മ്പാ​ണ് റ​ഷീ​ദ് ഘാ​ന​യി​ലേ​ക്ക് പോ​യ​ത്. ഭാര്യ: ബുഷ്റ. മക്കൾ: ഫർഹ, ഫിദ, നിബ. മരുമക്കൾ: ഷംനാദ്, മഷ്ഹൂഖ്.