x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ല്ല​മ്മ പി​ള്ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

വെബ് ഡെസ്ക്
Published: November 21, 2026 10:37 AM IST | Updated: November 21, 2026 10:49 AM IST

ചെ​ല്ല​മ്മ പി​ള്ള

ഡാ​ള​സ്: പ്ര​മു​ഖ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും ഡാ​ള​സ് ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ന്‍റെ സ്ഥാ​പ​ക​രി​ൽ ഒ​രാ​ളു​മാ​യ ഹ​രി​ദാ​സ​ൻ പി​ള്ള​യു​ടെ (സി​പി​എ) മാ​താ​വ് ചെ​ല്ല​മ്മ പി​ള്ള (101) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.

ചെ​ങ്ങ​ന്നൂ​ർ തി​രു​വ​ൻ​വ​ണ്ടൂ​ർ പ്ലാ​ത്താ​ന​ത്ത് പു​ത്ത​ൻവീ​ട്ടി​ൽ പ​രേ​ത​നാ​യ നാ​രാ​യ​ണ പി​ള്ള​യു​ടെ ഭാ​ര്യ​യാ​ണ്. 1980 മു​ത​ൽ ഹൂ​സ്റ്റ​ണി​ൽ സ്ഥി​ര​താ​മ​സ​മാ​യി​രു​ന്ന അ​വ​ർ പ​ത്തു വ​ർ​ഷ​ധി​ല​ധി​ക​മാ​യി ഡാ​ള​സി​ൽ മ​ക​നൊ​പ്പം താ​മ​സി​ച്ച വ​രി​ക​യാ​യി​രു​ന്നു.

മക്കൾ: ശാ​ന്ത​കു​മാ​രി (ഇ​ന്ത്യ), രാ​ജ​ഗോ​പാ​ല പി​ള്ള, ശ്യാ​മ​ള കു​മാ​രി, ഗോ​പി​നാ​ഥ പി​ള്ള, വ​ൽ​സ​ലാ പി​ള്ള, ഉ​ഷ പി​ള്ള (എ​ല്ലാ​വ​രും ഹൂ​സ്റ്റ​ൺ), രാ​ധാ ദേ​വി, ഹ​രി​ദാ​സ​ൻ പി​ള്ള (ഇ​രു​വ​രും ഡാ​ള​സ്‌).

മ​രു​മ​ക്കൾ: രാ​മ​കൃ​ഷ്ണ പി​ള്ള, പ​രേ​ത​യാ​യ ക​മ​ല പി​ള്ള, മം​ഗ​ളാ​ന​ന്ദ​ൻ, വി​ജ​യ​ൻ പി​ള്ള, ല​തി​ക പി​ള്ള, വി​ജ​യ​ൻ പി​ള്ള, മു​ര​ളീ​ധ​ര​ൻ പി​ള്ള, ഉ​ഷ ഹ​രി.

സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഹ്യൂ​സ് ഫാ​മി​ലി ട്രി​ബ്യൂ​ട്ട് സെ​ന്‍റ​റി​ൽ നടക്കും (Hughes Family Tribute Center, 9700 Webb Chapel Rd, Dallas, TX 75220).

കേ​ര​ള ഹി​ന്ദു സൊ​സൈ​റ്റി ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Tags : ChellammaPillai Dallas PassesAway Obit

Recent News

Corehub Up