x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി യു​വ​തി ബം​ഗ​ളൂ​രു​വി​ൽ മ​രി​ച്ചു

വെ​ബ് ഡെ​സ്ക്
Published: August 13, 2026 05:36 PM IST | Updated: August 13, 2026 05:36 PM IST

മേ​ഥ പ്ര​ത്യു​രാ​ജ്

ബം​ഗ​ളൂ​രു: മ​ല​യാ​ളി യു​വ​തി ബം​ഗ​ളൂ​രു​വി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. കോ​ഴി​ക്കോ​ട് ബാ​ലു​ശേ​രി സ്വ​ദേ​ശി​നി മേ​ഥ പ്ര​ത്യു​രാ​ജ് (30) ആ​ണ് മ​രി​ച്ച​ത്.

ബം​ഗ​ളൂ​രു​വി​ൽ പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് ഓ​ഫീ​സി​ൽ അ​ക്കൗ​ണ്ട​ന്‍റാ​ണ്. ഓ​ഫീ​സി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഭ​ർ​ത്താ​വ് എ​സ്.​എ​ൽ. ആ​ക​ർ​ഷും ബം​ഗ​ളൂ​രു​വി​ൽ ജോ​ലി​ചെ​യ്യു​ക​യാ​ണ്.

Tags : Bangalore Accident Death

Recent News

Corehub Up