x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​സ്റ്റ​ർ ഡോ. ​വ​ത്സ​ൻ ഏ​ബ്ര​ഹാം അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ
Published: November 5, 2026 12:32 PM IST | Updated: November 5, 2026 12:32 PM IST

പാ​സ്റ്റ​ർ ഡോ. ​വ​ത്സ​ൻ ഏ​ബ്ര​ഹാം

കലി​ഫോ​ർ​ണി​യ: ഐ​പി​സി ജ​ന​റ​ൽ പ്ര​സി​ഡ​ന്‍റ് പാ​സ്റ്റ​ർ ഡോ. ​വ​ൽ​സ​ൻ ഏ​ബ്ര​ഹാം (74) അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു. കാ​ൻ​സ​ർ രോ​ഗ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

പാ​സ്റ്റ​ർ ​വ​ത്സ​ൻ എ​ബ്ര​ഹാം ഇ​ന്ത്യ ഗോ​സ്പ​ൽ ഔ​ട്ട്‌​റീ​ച്ചി​ന്‍റെ സ്ഥാ​പ​ക​നും പ്ര​സി​ഡ​ന്‍റു​മാ​ണ്. ഇ​ന്ത്യ ബൈ​ബി​ൾ കോ​ള​ജ് ആ​ൻ​ഡ് സെ​മി​നാ​രി​യു​ടെ പ്ര​സി​ഡ​ന്‍റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച് വ​രി​ക​യു​മാ​യി​രു​ന്നു.

അ​മേ​രി​ക്ക​യി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ 1987 ൽ ​സ്ഥാ​പി​ത​മാ​യ ഇ​ന്ത്യ ക്രി​സ്ത്യ​ൻ അ​സം​ബ്ലി​യു​ടെ സ്ഥാ​പ​ക​നും സീ​നി​യ​ർ പാ​സ്റ്റ​റു​മാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭാ​ര്യ: ലാ​ലി ഏ​ബ്ര​ഹാം . മ​ക്ക​ൾ: സ്നേ​ഹ, ആ​ൻ, സ​ന്തോ​ഷ്, ആ​ഷ. സം​സ്‌​കാ​രം പി​ന്നീ​ട്.

Tags : PastorValsanAbraham Obituary PassesAway USA

Recent News

Corehub Up