x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​മ​സ് കെ. ​ഫി​ലി​പ്പ്  ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു

ജോ​സ് കാ​ടാ​പു​റം
Published: November 7, 2026 07:47 AM IST | Updated: November 7, 2026 07:47 AM IST

തോ​മ​സ് കെ. ​ഫി​ലി​പ്പ്

ന്യൂ​യോ​ർ​ക്ക്: തി​രു​വ​ല്ല സ്വ​ദേ​ശി​യും വൈ​റ്റ്പ്ലെ​യി​ൻ​സി​ൽ താ​മ​സ​ക്കാ​ര​നു​മാ​യി​രു​ന്ന തോ​മ​സ് കെ. ​ഫി​ലി​പ്പ് (സ​ണ്ണി - 70) അ​ന്ത​രി​ച്ചു. ​പ​രേ​ത​നാ​യ കാ​വും​ഭാ​ഗം ക​ല്ല​റ​ക്ക​ൽ കെ ​ഐ തോ​മ​സി​ൻ്റെ​യും (ഉ​മ്മ​ച്ച​ൻ) സാ​റാ​മ്മ തോ​മ​സി​ൻ്റെ​യും (ത​ങ്ക​മ്മ-​കു​രി​ശും​മൂ​ട്ടി​ൽ) മ​ക​നാ​ണ് സ​ണ്ണി.

ഭാ​ര്യ : റെ​ജി (ര​ജ​നി). മ​ക്ക​ൾ: സാ​റാ, സ​ൻ​ജു,സ​ച്ചി​ൻ. മ​രു​മ​ക​ൻ: മി​ഥു​ൻ
കൊ​ച്ചു​മ​ക​ൾ: ആ​ര്യ. സ​ഹോ​ദ​ര​ങ്ങ​ൾ: കെ . ​റ്റി. ഇ​ടി​ക്കു​ള, കെ ​റ്റി. ഐ​സ​ക് ,പ​രേ​ത​യാ​യ മ​റി​യാ​മ്മ തോ​മ​സ്, ആ​നി അ​ബ്ര​ഹാം,ഗ്രേ​സ് മാ​ത്യം, രാ​ജ​ൻ ക​ല്ല​റ​ക്ക​ൽ.

സം​സ്ക്കാ​ര​ച​ട​ങ്ങു​ക​ൾ ന​വം​ബ​ർ 7-ന് ​ശ​നി​യാ​ഴ്ച രാ​വി​ലെ 9  മു​ത​ൽ 12  വ​രെ ബ്രോ​ങ്ക്‌​സി​ലു​ള്ള സെ​ൻ്റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ(360 bedford park blvd Bronx ) ന​ട​ത്ത​പ്പെ​ടും.​തു​ട​ർ​ന്ന് 130 ന് ​വ​ൽ​ഹാ​ല കെ​ൻ​സി​ക്കോ സെ​മി​ത്തേ​രി​യി​ൽ (273 lake view Ave Valhalla)സം​സ്ക്കാ​രം ന​ട​ക്കും.​വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് സി​നി തോ​മ​സ് 914 413 8655 .

Tags : passed away Deepika DeepikaNewspaper BreakingNews Thomas K. Philip

Recent News

Corehub Up