x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​മ​സ് ജോ​ൺ ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു

വെബ്ഡെസ്ക്
Published: November 7, 2026 07:30 AM IST | Updated: November 7, 2026 07:30 AM IST

തോ​മ​സ് ജോ​ൺ

ന്യൂ​യോ​ർ​ക്ക്: മാ​വേ​ലി​ക്ക​ര മ​റ്റം പൂ​തി​യോ​ട്ട് ജോ​ൺ വി​ല്ല​യി​ൽ തോ​മ​സ് ജോ​ൺ (96) അ​ന്ത​രി​ച്ചു. മാ​വേ​ലി​ക്ക​ര മ​റ്റം പൂ​തി​യോ​ട്ട് ജോ​ൺ വി​ല്ല​യി​ൽ തോ​മ​സ് ജോ​ൺ (96) ന​വം​ബ​ർ 3 ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30-ന് ​ന്യൂ​യോ​ർ​ക്കി​ലെ യോ​ങ്കേ​ഴ്‌​സി​ൽ അന്തരിച്ചു.

കോ​ളേ​ജ് വി​ദ്യാ​ഭ്യാ​സ​ത്തി​നു​ശേ​ഷം അ​ദ്ദേ​ഹം ബോം​ബെ​യി​ൽ ജോ​ലി ചെ​യ്യു​ക​യും പി​ന്നീ​ട് അ​മേ​രി​ക്ക​യി​ലെ ന്യൂ​യോ​ർ​ക്കി​ലേ​ക്ക് കു​ടി​യേ​റു​ക​യും ചെ​യ്തു. അ​ദ്ദേ​ഹം ദീ​ർ​ഘ​കാ​ലം ന്യൂ​യോ​ർ​ക്ക് സി​റ്റി സ​ബ്‌​വേ​യി​ൽ ജോ​ലി ചെ​യ്ത ശേ​ഷം വി​ര​മി​ച്ച് വി​ശ്ര​മ​ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ദീ​ർ​ഘ​കാ​ല​മാ​യി ബ്രോ​ങ്ക്സി​ലെ സെ​ന്റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ലെ ഇ​ട​വ​കാം​ഗ​മാ​ണ്.

ഭാ​ര്യ: ചെ​ങ്ങ​ന്നൂ​ർ ചെ​പ്പാ​ല​ത്ത​റ പൂ​വ​ത്തൂ​ർ മേ​രി​ക്കു​ട്ടി ജോ​ൺ. ‌മ​ക്ക​ൾ: ലൈ​ല ജോ​ൺ, അ​ല​ക്സി ജോ​ൺ, സാം ​ജോ​ൺ. മ​രു​മ​ക്ക​ൾ: തോ​മ​സ് എം. ​ജോ​ർ​ജ്, ഡോ. ​ല​ളി​ത ജോ​ൺ, സൂ​സ​ൻ ജോ​ൺ.​സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ന​വം​ബ​ർ 9 തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 8:30 മു​ത​ൽ 10:30 വ​രെ ബ്രോ​ങ്ക്സി​ലെ സെ​ന്റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്. തു​ട​ർ​ന്ന് ന്യൂ​യോ​ർ​ക്കി​ലെ മൗ​ണ്ട് ഹോ​പ്പ് സെ​മി​ത്തേ​രി​യി​ൽ (50 ജാ​ക്സ​ൺ അ​വ​ന്യൂ, ഹേ​സ്റ്റിം​ഗ്സ്-​ഓ​ൺ-​ഹ​ഡ്‌​സ​ൺ, ന്യൂ​യോ​ർ​ക്ക്), സം​സ്കാ​രം ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്.

Tags : passed away Deepika DeepikaNewspaper BreakingNews Thomas John in New York

Recent News

Corehub Up