റാവൽപിണ്ഡി: ത്രിരാഷ്ട്ര ട്വന്റി20 ക്രിക്കറ്റ് പരന്പര പാക്കിസ്ഥാന് സ്വന്തം. ഫൈനലിൽ ശ്രീലങ്കയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാൻ കപ്പുയർത്തിയത്.
ശ്രീലങ്ക ഉയർത്തിയ 114 റണ്‍സ് വിജയലക്ഷ്യം പാക്കിസ്ഥാൻ 18.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. പാക്കിസ്ഥാന്റെ സയീം അയൂബ് ആണ് കളിയിലെ താരം.
Tags : Twenty20 series Pakistan Tri nation cup Cricket