x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ശാ​ലി മ​ത്സ​രി​ക്കും


Published: April 28, 2026 02:00 AM IST | Updated: April 28, 2026 02:00 AM IST

ന്യൂ​​ഡ​​ൽ​​ഹി: ഡ​​ബ്ല്യൂ​​ആ​​ർ വ​​നി​​താ ചെ​​സ് ടൂ​​റി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന പ​​തി​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ ആ​​ർ. വൈ​​ശാ​​ലി മ​​ത്സ​​രി​​ക്കും.

ജൂ​​ണ്‍ ആ​​റ്, ഏ​​ഴ് തീ​​യ​​തി​​ക​​ളി​​ൽ ടോ​​ക്കി​​യോ​​യി​​ലാ​​ണ് ടൂ​​ർ​​ണ​​മെ​​ന്‍റ് ന​​ട​​ക്കു​​ന്ന​​ത്. സി​​പ്ര​​സി​​ൽ ന​​ട​​ന്ന കാ​​ൻ​​ഡി​​ഡേ​​റ്റ്സ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ വി​​ജ​​യി​​ച്ച് ലോ​​ക കി​​രീ​​ട മ​​ത്സ​​ര​​ത്തി​​ന് വൈ​​ശാ​​ലി യോ​​ഗ്യ​​ത നേ​​ടി​​യി​​രു​​ന്നു.

Tags : Vaishali compete WR Women Chess

Recent News

Corehub Up