Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seminar

ദേ​ശീ​യ മാ​രി​ടൈം സെ​മി​നാ​ർ എ​ക്സി​ബി​ഷ​ൻ 15 ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​രി​​​ടൈം ബി​​​സി​​​ന​​​സ് ബു​​​ള്ള​​​റ്റി​​​ന്‍റെ​​​യും വേ​​​ൾ​​​ഡ് മ​​​ല​​​യാ​​​ളി കൗ​​​ണ്‍​സി​​​ൽ ബ്ലൂ ​​​ഇ​​​ക്കോ​​​ണ​​​മി ഗ്ലോ​​​ബ​​​ൽ ഫോ​​​റ​​​ത്തി​​​ന്‍റെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ശ്രീ​​​നാ​​​രാ​​​യ​​​ണ ഓ​​​പ്പ​​​ണ്‍ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി, വി​​​വി​​​ധ അ​​​ക്കാ​​​ദ​​​മി​​​ക്, വ്യ​​​വ​​​സാ​​​യ, സാ​​​മൂ​​​ഹി​​​ക സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ കേ​​​ര​​​ള സ​​​മു​​​ദ്ര മി​​​ഷ​​​ൻ- 2026 എ​​​ന്ന പേ​​​രി​​​ൽ ദേ​​​ശീ​​​യ മാ​​​രി​​​ടൈം സെ​​​മി​​​നാ​​​ർ എ​​​ക്സി​​​ബി​​​ഷ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ക്കും.

15 ന് ​​​രാ​​​വി​​​ലെ ഒ​​​ന്പ​​​തു മു​​​ത​​​ൽ രാ​​​ത്രി 9.30 വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ത​​​ന്പാ​​​നൂ​​​ർ ഡി​​​മോ​​​റോ ഹോ​​​ട്ട​​​ലി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കും. 15ന് ​​​രാ​​​വി​​​ലെ ഒ​​​ന്പ​​​തു​​​മു​​​ത​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും മാ​​​ത്ര​​​മാ​​​യി പ്ര​​​ത്യേ​​​ക ക​​​രി​​​യ​​​ർ ഗൈ​​​ഡ​​​ൻ​​​സ്, നൈ​​​പു​​​ണ്യ വി​​​ക​​​സ​​​ന, സം​​​രം​​​ഭ​​​ക​​​ത്വ സെ​​​ഷ​​​നു​​​ക​​​ളും ന​​​ട​​​ക്കും.

ഉ​​​ച്ച​​​യ്ക്കു ര​​​ണ്ടു മു​​​ത​​​ൽ രാ​​​ത്രി 9.30 വ​​​രെ ഔ​​​ദ്യോ​​​ഗി​​​ക ച​​​ട​​​ങ്ങും ദേ​​​ശീ​​​യ അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ വി​​​ദ​​​ഗ്ധ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന പ്രൊ​​​ഫ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​നു​​​ക​​​ളും സം​​​ഘ​​​ടി​​​പ്പി​​​ക്കും.

District News

ന്യൂ​മാ​നി​ല്‍ അ​ന്താ​രാ​ഷ്‌ട്ര സെ​മി​നാ​ര്‍ സം​ഘ​ടി​പ്പിച്ചു

തൊ​ടു​പു​ഴ: ന്യൂ​മാ​ന്‍ കോ​ള​ജ് കോ​മേ​ഴ്‌​സ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര റി​സ​ര്‍​ച്ച് കോ​ണ്‍​ഫ​റ​ന്‍​സ് സം​ഘ​ടി​പ്പി​ച്ചു. ച​രി​ത്ര​കാ​ര​നും കോ​ള​ജ് മാ​നേ​ജ​രു​മാ​യ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജെ​ന്നി കെ. ​അ​ല​ക്‌​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​നേ​ജ്‌​മെ​ന്‍റ് ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​റോ​യ് ജോ​ണ്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സാ​ജു അ​ബ്ര​ഹാം, ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് മേ​ധാ​വി ക്യാ​പ്റ്റ​ന്‍ പ്ര​ജീ​ഷ് സി. ​മാ​ത്യു, ഡോ. ​ദി​വ്യ ജയിം​സ്, എ​ബി തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
മെ​ല്‍​ബ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ. അ​ജ​യ് മ​ഹ​ല്‍, കൊ​ച്ചി​ന്‍ യൂ​ണി​വ​ഴ്‌​സി​റ്റി ഓ​ഫ് സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി​ലെ അ​സി​സ്റ്റ​ന്‍റ് ഡോ. ​നി​മി​ത അ​ബൂ​ബ​ക്ക​ര്‍, ഗോ​വ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റിലെ ഡോ. ​സി.​മ​നു എ​ന്നി​വ​ര്‍ സെ​മി​നാ​ര്‍ ന​യി​ച്ചു.

കു​ട്ടി​ക്കാ​നം മ​രി​യ​ന്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​അ​ജി​മോ​ന്‍ ജോ​ര്‍​ജ് മു​ഖ്യാ​തി​ഥി​യാ​യി. മി​ക​ച്ച ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ത്തി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന പ​തി​നാ​യി​രം രൂ​പ കാ​ഷ് അ​വാ​ര്‍​ഡും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന പ്ര​ഫ. എം.​സി.​ജോ​ര്‍​ജ് എ​ന്‍​ഡോ​വ്‌​മെ​ന്‍റ് അ​വാ​ര്‍​ഡ് ഡോ.​ര​ഞ്ജി​ത വി. ​മ​ല്ല​യ്യ​ക്ക് സ​മ്മാ​നി​ച്ചു. ഡോ. ​ബോ​ണി ബോ​സ്, ഡോ. ​അ​നി​ത തോ​മ​സ്, ജോ​യ​ല്‍ ജോ​ര്‍​ജ്, ഫി​യോ​ണ ബെ​ന്നി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

 

 

NRI

ഷി​ക്കാ​ഗോ രൂ​പ​ത മി​ഷ​ൻ ലീ​ഗ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് (സി​എം​എ​ൽ) ഷി​ക്കാ​ഗോ രൂ​പ​താ ത​ല​ത്തി​ൽ അം​ഗ​ങ്ങ​ൾ​ക്കാ​യി വൊ​ക്കേ​ഷ​ൻ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ഫാ. ​ജെ​റി മാ​ത്യു ക്ലാ​സു​ക​ൾ ന​യി​ച്ചു.

മി​ഷ​ൻ ലീ​ഗ് രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ, രൂ​പ​താ പ്ര​സി​ഡ​ന്‍റ് സി​ജോ​യ് സി​റി​യ​ക് പ​റ​പ്പ​ള്ളി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി​സ​ൻ തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ളി​ൽ നി​ന്നാ​യി ഇ​രു​ന്നൂ​റോ​ളം കു​ട്ടി​ക​ൾ ഓ​ൺ​ലൈ​നി​ലൂ​ടെ ന​ട​ത്തി​യ ഈ ​പ​രി​പാ​ടി​യി​ൽ പ​ങ്കു​ചേ​ർ​ന്നു.

District News

വ​ന്യ​മൃ​ഗ​ങ്ങ​ൾ ക​ർ​ഷ​ക​രു​ടെ ജീ​വ​നെ​ടു​ക്കു​ന്ന​ത് ത​ട​യാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് എ​ന്‍റെ നാ​ട് സെ​മി​നാ​ർ

കോ​ത​മം​ഗ​ലം: പ്ര​തി​വ​ർ​ഷം വ​ന്യ​മൃ​ഗ​ങ്ങ​ൾ ക​ർ​ഷ​ക​രു​ടെ​യും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളു​ടെ​യും 100 മു​ത​ൽ 150 വ​രെ ജീ​വ​നെ​ടു​ക്കു​ന്ന സം​സ്ഥാ​ന​ത്താ​ണ് ന​മ്മ​ൾ ജീ​വി​ക്കു​ന്ന​തെ​ന്ന് എ​ന്‍റെ നാ​ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ.
ഉ​ര​ഗ ജീ​വി​ക​ളും കാ​ട്ടാ​ന​ക​ളും മ​നു​ഷ്യ​ജീ​വ​ൻ എ​ടു​ക്കു​ന്ന​തി​ൽ മ​ത്സ​രി​ക്കു​ക​യാ​ണ്. ഹെ​ക്ട​റു​ക​ണ​ക്കി​ന് കൃ​ഷി​ഭൂ​മി​യാ​ണ് ഇ​വ ന​ശി​പ്പി​ക്കു​ന്ന​ത്.

കാ​ട്ടു​പ​ന്നി, മ​യി​ൽ, കു​ര​ങ്ങ്, മ​ല​യ​ണ്ണാ​ൻ തു​ട​ങ്ങി​യ ജീ​വി​ക​ളും കൃ​ഷി​ക്കും ക​ർ​ഷ​ക​ർ​ക്കും ക​ടു​ത്ത ഭീ​ഷ​ണി​യാ​യി മാ​റി. കോ​ത​മം​ഗ​ലം താ​ലൂ​ക്കി​ലെ കോ​ട്ട​പ്പ​ടി, പി​ണ്ടി​മ​ന, ക​വ​ള​ങ്ങാ​ട്, കു​ട്ട​മ്പു​ഴ, കീ​രം​പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ ശ​ല്യ​മാ​ണ് ഉ​ള്ള​തെ​ന്ന് സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. മു​ൻ അം​ബാ​സ​ഡ​ർ വേ​ണു രാ​ജാ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ഷി പൊ​ട്ട​ക്ക​ൽ, പി.​പി. ത​ങ്ക​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​പി. ജോ​സ​ഫ്, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സി​ജോ പൈ​നാ​ട​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന് വി​വി​ധ മേ​ഖ​ല​യി​ലെ 32 ക​ർ​ഷ​ക​രെ ആ​ദ​രി​ച്ച ച​ട​ങ്ങ് ഫാ. ​റോ​ബി​ൻ പ​ടി​ഞ്ഞാ​റേ​ക്കൂ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ർ​ജ് അ​മ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​സി. ജോ​ർ​ജ്, സി​ന്ധു ജി​ജോ, ലി​സി പോ​ൾ, സി.​കെ. സ​ത്യ​ൻ, മോ​ട്ടി ജോ​സ്, ബാ​ബു പോ​ൾ, സ​ജി തെ​ക്കേ​ക്ക​ര, ബി​ജു വെ​ട്ടി​ക്കു​ഴ, ജോ​ണി പു​ളി​ത്ത​ടം, ജി​ജി ഏ​ളൂ​ർ, അ​ഡ്വ. ജോ​ബി കു​രി​ശും​മൂ​ട്ടി​ൽ, കെ.​ഇ. കാ​സിം, പി.​എ. പാ​ദു​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

NRI

ജ​ർ​മ​നി​യി​ൽ ഉ​ന്ന​ത പ​ഠ​നം, വി​ദ്യാ​ഭാ​സം, തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ: സെ​മി​നാ​ർ ഞാ​യ​റാ​ഴ്ച

കോ​ട്ട​യം: ജ​ർ​മ​നി​യി​ൽ പ​ഠി​ക്കാ​നും ജോ​ലി ചെ​യ്യാ​നും ആ​ഗ്ര​ഹി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കു​വേ​ണ്ടി കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ പ്ര​വാ​സി അ​പ്പ​സ്തോ​ലേ​റ്റി​ന്‍റെ​യും കു​വ​പ്പ​ള്ളി എ​സ്എംവൈഎ​മ്മിന്‍റെ​യും ആ​ദി​മു​ഖ്യത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ജ​ർ​മ​നി ല​ക്ഷ്യ സെ​മി​നാ​ർ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മൂ​ന്നി​ന് കൂ​വ​പ്പ​ള്ളി സെ​ന്‍റ് ജോ​സ​ഫ് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കും.

ജ​ർ​മ​നി​യി​ൽ പ​ഠി​ക്കാ​നും ജോ​ലി ചെ​യ്യാ​നും ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള ര​ണ്ടു മ​ണി​ക്കൂ​ര്‍ ദൈ​ഘ്യ​മു​ള്ള സെ​മി​നാ​റി​ല്‍ ചോ​ദ്യോ​ത്ത​ര​വേ​ള​യും ഉ​ണ്ടാ​യി​രി​ക്കും. ലോ​ക കേ​ര​ള സ​ഭാംഗ​വും യൂ​റോ​പ്പി​ലെ മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ ജോ​സ് കു​മ്പി​ളു​വേ​ലി​ൽ ആ​ണ് സെ​മി​നാ​ർ ന​യി​ക്കു​ന്ന​ത്. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും.

ജ​ര്‍​മ​ന്‍ വീ​സ ഉ​ദാ​ര​മാ​ക്കി​യ ഈ​യ​വ​സ​ര​ത്തി​ല്‍ അ​തി​ന്‍റെ നേ​ട്ട​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​വാ​ന്‍ ഈ​യ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ്ര​വാ​സി അ​പ്പ​സ്തോ​ലേ​റ്റ് ഡ​യ​റ​ക്ട​ര്‍ അ​ഭ്യ​ർ​ഥി​ച്ചു. സെ​മി​നാ​റി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യു​ന്ന​താ​യി പ്ര​വാ​സി അ​പ്പ​സ്തോ​ലേ​റ്റ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. 

കു​ടൂ​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ.​ മാ​ത്യു പു​തു​മ​ന (ഡ​യ​റ​ക്‌ടർ) - 0091 94470 80356, സി. ​ടെ​സ്മ​രി​യ (സെ​ക്ര​ട്ട​റി) - 0091 828164635, അ​ജോ വാന്തി​യി​ൽ (​എ​സ്എം​വൈ​എം കൂ​വ​പ്പ​ള്ളി) - 009185920 15955.

NRI

റ​വ.​ഡോ. ജോ​ൺ​സ​ൺ തേ​ക്ക​ട​യി​ൽ ഡാ​ള​സി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

ഡാ​ള​സ്: ക്രി​സ്ത്യ​ൻ അ​പ്പോ​ള​ജ​റ്റി​ക്സ് ഡാ​ള​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​യി​ലെ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ ഭൂ​ത​കാ​ലം, വ​ർ​ത്ത​മാ​ന​കാ​ലം, ഭാ​വി​കാ​ലം എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് ഒ​രു സെ​മി​നാ​ർ വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴി​ന് ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മ ദേ​വാ​ല​യ​ത്തി​ൽ (1002 Barnes Bridge Rd, Mesquite, Tx 75150) ന​ട​ത്ത​പ്പെ​ടു​ന്നു.

പ്ര​മു​ഖ ക്രൈ​സ്ത​വ എ​ഴു​ത്തു​കാ​ര​നും പ്ര​ഭാ​ഷ​ക​നും ഇ​വാ​ഞ്ച​ലി​ക്ക​ല്‍ ച​ര്‍​ച്ച് ഓ​ഫ് മ​ല​ബാ​ര്‍ ബി​ഷ​പ്സ് ക​മ്മീ​സ​റി​യു​മാ​യ റ​വ.​ഡോ. ജോ​ൺ​സ​ൺ തേ​ക്ക​ട​യി​ൽ സെ​മി​നാ​റി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​ല്ലാ ക്രൈ​സ്ത​വ സ​ഭാ വി​ഭാ​ഗ​ത്തി​ലു​മു​ള്ള വി​ശ്വാ​സ സ​മൂ​ഹ​ത്തെ പ​ങ്കെ​ടു​പ്പി​ച്ചാ​ണ് ഈ ​സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന ഈ ​സെ​മി​നാ​റി​ലേ​ക്ക് എ​ല്ലാ സ​ഭാ വി​ശ്വാ​സി​ക​ളെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പ്ര​ശാ​ന്ത് ഡി - 619 831 9921, ​ഷാ​ജി രാ​മ​പു​രം - 972 261 4221, തോ​മ​സ് ജോ​ര്‍​ജ് - 469 540 6983, പി.​പി.​ചെ​റി​യാ​ന്‍ - 214 450 4107.

NRI

ക്രി​സ്ത്യ​ൻ അ​പ്പോ​ള​ജെ​റ്റി​ക്സ് ഡാ​ള​സ് സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​ർ 18ന്

ഡാ​ള​സ്: ഇ​ന്ത്യ​യി​ലെ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ ഭൂ​ത​കാ​ലം, വ​ർ​ത്ത​മാ​ന​കാ​ലം, ഭാ​വി എ​ന്നി​വ​യെ​ക്കു​റി​ച്ച് ഒ​രു സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു.

ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മ ദേ​വാ​ല​യ​ത്തി​ൽ (1002, Barnes Bridge Rd, Mesquite, TX 75150) ന​ട​ക്കു​ന്ന സെ​മി​നാ​ർ ഈ ​മാ​സം 18ന് ​രാ​ത്രി ഏ​ഴി​ന് ആ​രം​ഭി​ക്കും.

റ​വ. ഡോ. ​ജോ​ൺ​സ​ൺ തേ​ക്ക​ട​യി​ൽ (ബി​ഷ​പ്‌​സ് ക​മ്മീ​സ​റി ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് മ​ല​ബാ​ർ, എ​ഴു​ത്തു​കാ​ര​ൻ, അ​പ്പോ​ള​ജി​സ്റ്റ്) മു​ഖ്യാ​തി​ഥി​യാ​യി സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കും.

ക്രി​സ്ത്യ​ൻ അ​പ്പോ​ള​ജെ​റ്റി​ക്സ് ഡാ​ള​സ് സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​റി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഷാ​ജി രാ​മ​പു​രം - 972 261 4221, ഡി. ​പ്ര​ശാ​ന്ത് - 619 831 9921, തോ​മ​സ് ജോ​ർ​ജ് - 469 540 6983, പി.​പി.​ചെ​റി​യാ​ൻ - 214 450 4107.

 

District News

കാ​യി​ക മേ​ഖ​ല​യി​ലെ നേ​ട്ട​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യം വേ​ണം: സെ​മി​നാ​ർ

മ​ല​പ്പു​റം: കാ​യി​ക മേ​ഖ​ല​യി​ൽ നേ​ട്ട​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ച് അ​ടി​സ്ഥാ​ന സൗ​ക​ര്യം ഉ​ണ്ടാ​ക​ണ​മെ​ന്ന് കാ​യി​ക വ​കു​പ്പി​ന്‍റെ സെ​മി​നാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ല​പ്പു​റ​ത്ത് ന​ട​ന്ന ന​വ​കാ​യി​ക കേ​ര​ളം മി​ക​വി​ന്‍റെ ട്രാ​ക്കി​ൽ വി​ഷ​ൻ 31 - കാ​യി​ക വ​കു​പ്പി​ന്‍റെ സെ​മി​നാ​റി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ​വ​ർ​ക്കും സ്പോ​ർ​ട്സ് അ​ടി​സ്ഥാ​ന കാ​യി​ക വി​ദ്യാ​ഭ്യാ​സ​വും കാ​യി​ക ക്ഷ​മ​താ മി​ഷ​ന് എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്.


അ​ടി​സ്ഥാ​ന സൗ​ക​ര്യം വി​ക​സി​ക്കു​ന്പോ​ഴാ​ണ് കാ​യി​ക മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ പ​ല​രും താ​ത്പ​ര്യം കാ​ണി​ക്കു​ന്നു​ള്ളു. എ​ല്ലാ​വ​ർ​ക്കും സ്പോ​ർ​ട്സ്, എ​ല്ലാ​വ​ർ​ക്കും ആ​രോ​ഗ്യം എ​ന്ന പ്രൊ​ജ​ക്ട് യാ​ഥാ​ർ​ഥ്യ​മാ​കാ​ൻ സ​ർ​ക്കാ​രും സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്ന മു​ന്നോ​ട്ട് പോ​ക​ണം. ഓ​രോ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ എ​ന്ന​ത് ഇ​തി​നു ഉ​പ​ക​രി​ക്കും.


സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ മേ​ഖ​ല​യി​ൽ ഉ​ള്ള​വ​രെ​യും ഉ​ൾ​ക്കൊ​ള്ളി​ച്ചു വേ​ണം കാ​യി​ക വി​ദ്യാ​ഭ്യാ​സം ന​ട​പ്പാ​ക്കേ​ണ്ട​ത്. കാ​യി​ക മേ​ഖ​ല​ക​ളി​ൽ ഇ​ൻ​വെ​സ്റ്റ് ചെ​യ്യു​ന്ന​തി​ന്‍റെ അ​ള​വി​ന് അ​നു​സ​രി​ച്ച് ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം എ​ന്നി​വ​ക്ക് ചെ​ല​വ​ഴി​ക്കു​ന്ന പ​ണം കു​റ​ക്കാ​മെ​ന്നും സെ​മി​നാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത് മാ​ത്ര​മ​ല്ല കാ​യി​ക ക്ഷ​മ​ത, കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തു​മാ​ണ്. സ്കൂ​ളു​ക​ളി​ലെ കാ​യി​ക​ക്ഷ​മ​ത പ്രോ​ഗ്രാം, ക​മ്മ്യൂ​ണി​റ്റി സ്പോ​ർ​ട്സ് പു​രോ​ഗ​തി​ക​ൾ എ​ന്നി​വ വ​ഴി​യും കു​ടും​ബ​ശ്രീ​യെ കാ​യി​ക​ക്ഷ​മ​ത പ്രോ​ഗ്രാ​മി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​ർ ആ​ക്കു​ന്ന​തി​ലൂ​ടെ​യും കേ​ര​ള​ത്തെ കാ​യി​ക സാ​ക്ഷ​ര​ത സം​സ്ഥാ​ന​മാ​ക്കി മാ​റ്റാ​മെ​ന്നും സെ​മി​നാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.


സ്കൂ​ളു​ക​ളി​ൽ കാ​യി​ക അ​ധ്യാ​പ​ക​രു​ടെ അ​ഭാ​വം, കാ​യി​ക കോ​ഴ്സു​ക​ൾ ക​ഴി​ഞ്ഞ​വ​ർ​ക്കു​ള്ള അ​വ​സ​ര​ങ്ങ​ളു​ടെ കു​റ​വ്, കാ​യി​ക മേ​ഖ​ല​യി​ലേ​ക്ക് കു​ട്ടി​ക​ളെ അ​യ​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ ത​യാ​റാ​കാ​ത്ത​ത് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും സെ​മി​നാ​റി​ൽ ഉ​ന്ന​യി​ച്ചു. ഡോ. ​എം.​ആ​ർ.​ദി​നു (ഡ​യ​റ​ക്ട​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ, ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല ) മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. എം.​എ​സ്.​വ​ർ​ഗീ​സ് ( മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ, സ്പോ​ർ​ട്സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ), ഡോ. ​ബി​ന്ദു പി.​വ​ർ​ഗീ​സ് (ചീ​ഫ് സോ​ഷ്യ​ൽ സ​ർ​വീ​സ് ഡി​വി​ഷ​ൻ, സ്റ്റേ​റ്റ് പ്ലാ​നിം​ഗ് ബോ​ർ​ഡ് ), ഡോ. ​കെ.​വി.​അ​നൂ​പ് (അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ, ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ), ഡോ. ​പി.​ടി.​അ​ജീ​ഷ് ( റി​സ​ർ​ച്ച് ഓ​ഫീ​സ​ർ, ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ, എ​സ്‌​സി​ഇ​ആ​ർ​ടി കേ​ര​ള ) തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

 

 

Business

ദ്വിദിന ജിഎസ്ടി ദേശീയ സെമിനാറിന് തുടക്കമായി

 

 

കൊ​​ച്ചി: ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ചാ​​ര്‍ട്ടേ​​ഡ് അ​​ക്കൗ​​ണ്ട​​ന്‍റ്സ് ഓ​​ഫ് ഇ​​ന്ത്യ എ​​റ​​ണാ​​കു​​ളം ബ്രാ​​ഞ്ചും ഐ​​സി എ​​ഐ ജി​​എ​​സ്ടി ആ​​ൻ​​ഡ് ഇ​​ൻ​​ഡ​​യ​​റ​​ക്ട് ടാ​​ക്സ​​സ് ക​​മ്മി​​റ്റി​​യും ചേ​​ർ​​ന്നു സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ദ്വി​​ദി​​ന ജി​​എ​​സ്ടി ദേ​​ശീ​​യ കോ​​ണ്‍ഫ​​റ​​ന്‍സി​​ന് തു​​ട​​ക്ക​​മാ​​യി. തി​​രു​​വ​​ന​​ന്ത​​പു​​രം സോ​​ണ്‍ സെ​​ന്‍ട്ര​​ല്‍ ഗു​​ഡ്‌​​സ് ആ​​ൻ​​ഡ് സ​​ര്‍വീ​​സ് ടാ​​ക്‌​​സ് ചീ​​ഫ് ക​​മ്മീ​​ഷ​​ണ​​ര്‍ എ​​സ്.​​കെ. റ​​ഹ്‌മാ​​ന്‍ റെ​​നൈ കൊ​​ച്ചി​​നി​​ല്‍ കോ​​ണ്‍ഫ​​റ​​ന്‍സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.


ജി​​എ​​സ്ടി​​യു​​ടെ എ​​ട്ടുവ​​ർ​​ഷ കാ​​ല​​യ​​ള​​വി​​നു​​ള്ളി​​ൽ സാ​​മ്പ​​ത്തി​​ക​​രം​​ഗ​​ത്ത് ഇ​​ന്ത്യ വ​​ൻ മു​​ന്നേ​​റ്റ​​മു​​ണ്ടാ​​ക്കി​​യ​​താ​​യി എ​​സ്.​​കെ. റ​​ഹ്മാ​​ൻ പ​​റ​​ഞ്ഞു. കോ​​വി​​ഡി​​നു​​ശേ​​ഷം ജി​​എ​​സ്ടി​​യി​​ലു​​ള്ള വ​​ർ​​ധ​​ന ഇ​​ന്ത്യ​​ൻ സാ​​മ്പ​​ത്തി​​കരം​​ഗം കു​​തി​​ക്കു​​ന്ന​​തി​​ന്‍റെ തെ​​ളി​​വാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.


ഐ​​സി​​എ​​ഐ സെ​​ൻ​​ട്ര​​ൽ കൗ​​ൺ​​സി​​ൽ അം​​ഗ​​വും ജി​​എ​​സ്ടി ആ​​ൻ​​ഡ് ഇ​​ൻ​​ഡ​​യ​​റ​​ക്ട് ടാ​​ക്സ​​സ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​നു​​മാ​​യ പി. ​​രാ​​ജേ​​ന്ദ്ര​​കു​​മാ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഐ​​സി​​എ​​ഐ ​​സെ​​ൻ​​ട്ര​​ൽ കൗ​​ൺ​​സി​​ൽ അം​​ഗം ബാ​​ബു ഏ​​ബ്ര​​ഹാം ക​​ള്ളി​​വ​​യ​​ലി​​ൽ, എ​​റ​​ണാ​​കു​​ളം ബ്രാ​​ഞ്ച് ചെ​​യ​​ർ​​മാ​​ൻ എ.​​എ​​സ്.​​ആ​​ന​​ന്ദ്, സെ​​ക്ര​​ട്ട​​റി രൂ​​പേ​​ഷ് രാ​​ജ​​ഗോ​​പാ​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.​​ ര​​ണ്ടാം ദി​​വ​​സ​​മാ​​യ ഇ​​ന്ന് ദേ​​ശീ​​യ സെ​​മി​​നാ​​റി​​ൽ വി​​വി​​ധ ടെ​​ക്നി​​ക്ക​​ൽ സെ​​ഷ​​നു​​ക​​ളി​​ൽ അ​​വി​​നാ​​ഷ് പൊ​​ഡ്ഡാ​​ർ, അ​​ഡ്വ. ജി. ​​ശി​​വ​​ദാ​​സ്, അ​​ഡ്വ. കെ. ​​വൈ​​തീ​​ശ്വ​​ര​​ൻ എ​​ന്നി​​വ​​ർ പ്രസംഗിക്കും.

Latest News

Corehub Up