കാഷ്മീരിൽ സൈന്യത്തിനു നേരെ ഗ്ര​​നേ​​ഡ് ആക്രമണം
Monday, January 22, 2018 4:17 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിൽ സൈന്യത്തിനു നേരെ ഗ്ര​​നേ​​ഡ് ആക്രമണം. കാഷ്മീരിലെ പുൽവാമയിൽ സൈന്യം സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. പുൽവാമയിലെ പാംപുരിലായിരുന്നും സംഭവം. കൂടുതൽ വിവരം ലഭ്യമായിട്ടില്ല.

ശനിയാഴ്ച കാഷ്മീരിലെ ഷോപിയാനിൽ പോലീസ് സ്റ്റേഷനു നേരെയും ഭീകരർ ഗ്ര​​നേ​​ഡ് ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ ആളപായം ഇല്ല.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.