ട്വിറ്ററിൽ ഇനി പേരുകളുടെ "വലിപ്പം' കൂട്ടാം
Saturday, November 11, 2017 5:14 AM IST
ന്യൂ​യോ​ർ​ക്ക്: ട്വീ​റ്റു​ക​ളി​ല്‍ അ​ക്ഷ​ര​ങ്ങ​ളു​ടെ‌ എ​ണ്ണം വ​ർ​ധി​പ്പി​ച്ച​തി​നു പി​ന്നാ​ലെ പേ​രു​ക​ളു​ടെ നീ​ള​വും കൂ​ട്ടി ട്വി​റ്റ​ർ. നേ​ര​ത്തെ 20 കാ​ര​ക്ടേ​ഴ്സ് (അ​ക്ഷ​ര​ങ്ങ​ളോ അ​ക്ക​ങ്ങ​ളോ പ്ര​ത്യേ​ക ചി​ഹ്ന​ങ്ങ​ളോ) മാ​ത്ര​മാ​ണ് പേ​രു​ക​ളി​ൽ അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഇ​പ്പോ​ൾ അ​തു 50 ആ​യി വ​ര്‍​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ട്വി​റ്റ​ർ.




ക​ഴി​ഞ്ഞ ദി​വ​സം ട്വീ​റ്റു​ക​ളി​ല്‍ അ​ക്ഷ​ര​ങ്ങ​ളു​ടെ എ​ണ്ണം 280 ആ​യി വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു. നേ​ര​ത്തെ 140 അ​ക്ഷ​ര​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ട്വീ​റ്റു​ക​ളി​ല്‍ അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഉപയോക്താക്കളെ ട്വിറ്ററില്‍ നിലനിര്‍ത്തുക എന്ന ഉദ്ദേശ്യവും ഇതിലൂടെ ട്വിറ്ററിനുണ്ട്.
RELATED NEWS