പിണറായി വിജയൻ മൂന്നരയ്ക്ക് മാധ്യമങ്ങളെ കാണും
Wednesday, August 23, 2017 2:54 AM IST
തിരുവനന്തപുരം: ലാവലിൻ കേസിൽ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായതിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നരയ്ക്ക് മാധ്യമങ്ങളെ കാണും.

ലാവലിൻ കേസില്‍ ഒന്നാം പ്രതിയായ മോഹനചന്ദ്രന്‍, എഴാം പ്രതിയായ പിണറായി വിജയന്‍, എട്ടാം പ്രതിയായ ഫ്രാന്‍സിസ് എന്നിവരെ കുറ്റിവിമുക്തരാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ വിധി ശരിവച്ചു കൊണ്ടാണ് ഹൈക്കോടതി വിധി പറഞ്ഞത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.