പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ ചു​മ​ത​ല ഇ​നി സി​ഐ​മാ​ർ​ക്ക്
Friday, September 22, 2017 7:05 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടേ​യും ചു​മ​ത​ല ഇ​നി മു​ത​ൽ സി​ഐ​മാ​ർ​ക്കാ​കും. എ​സ്ഐ​മാ​ർ വ​ഹി​ച്ചി​രു​ന്നു സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ​മാ​രു​ടെ ചു​മ​ത​ല​യും സി​ഐ​മാ​ർ​ക്കു ന​ൽ​കും. നി​ല​വി​ൽ സ്റ്റേ​ഷ​ൻ ഭ​ര​ണം ന​ട​ത്തി​യി​രു​ന്ന എ​സ്ഐ​മാ​ർ ഇ​നി സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ഒ​രാ​ളാ​യി മാ​റും.

രാ​ജ്യ​ത്താ​ക​മാ​നം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ ചു​മ​ത​ല ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് കൈ​മാ​റ​ണ​മെ​ന്ന കേ​ന്ദ്ര പോ​ലീ​സ് അ​ഥോ​റി​റ്റി​യു​ടേ​യും സു​പ്രീം കോ​ട​തി​യു​ടേ​യും ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ ഒ​ടു​വി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​യ​തോ​ടെ​യാ​ണ് ഇ​ത്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ൻ​പെ​ക്ട​ർ​മാ​രാ​ണ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ​മാ​ർ. എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ ഇ​തു ന​ട​പ്പാ​ക്കി​യി​രു​ന്നി​ല്ല. ഇ​തേ കു​റി​ച്ചു പ​ഠി​ക്കാ​ൻ നി​യോ​ഗി​ച്ച ക​മ്മീ​ഷ​നും സി​ഐ​മാ​ർ​ക്കു സ്റ്റേ​ഷ​ൻ ചു​മ​ത​ല ന​ൽ​ക​ണ​മെ​ന്നു ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.