ഇ​ന്ത്യ​യു​മാ​യി ആ​രോ​ഗ്യ​ക​ര​മാ​യ ബ​ന്ധം ഇ​രു​രാ​ജ്യ​ങ്ങ​ളു​ടേ​യും താ​ൽ​പ​ര്യം: ചൈ​ന
Saturday, October 7, 2017 8:25 AM IST
ബെ​യ്ജിം​ഗ്: ഇ​ന്ത്യ​ക്കും ചൈ​ന​യ്ക്കു​മി​ട​യി​ൽ ആ​രോ​ഗ്യ​ക​ര​വും സു​സ്ഥി​ര​വു​മാ​യ ബ​ന്ധ​മാ​ണ് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ചൈ​ന. ഇ​ത് രാ​ജ്യാ​ന്ത​ര സ​മൂ​ഹ​ത്തി​ന്‍റേ​യും ഈ ​മേ​ഖ​ല​യു​ടേ​യും അ​ഭി​ലാ​ഷ​വും കൂ​ടി​യാ​ണെ​ന്നും ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

വ്യോ​മ​സേ​ന ചൈ​ന​യോ​ടും പാ​ക്കി​സ്ഥാ​നോ​ടും ഒ​രു​പോ​ലെ യു​ദ്ധം ന​ട​ത്താ​ൻ ത​ക്ക സു​സ​ജ്ജ​മാ​ണ് വ്യോ​മ​സേ​നാ മേ​ധാ​വി ബി.​എ​സ്. ധ​നോ​വ​യു​ടെ പ്ര​സ്താ​വ​ന​യ്ക്കു മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു ചൈ​ന.

വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വ​ലി​യ ര​ണ്ട് രാ​ജ്യ​ങ്ങ​ളാ​ണ് ഇ​ന്ത്യ​യും ചൈ​ന​യും. പ്ര​ധാ​ന​പ്പെ​ട്ട അ​യ​ൽ​ക്കാ​രാ​ണ് ഇ​രു​വ​രും. ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ലെ ഔ​ചി​ത്യ​മു​ള്ള​യാ​ളു​ക​ൾ ച​രി​ത്ര​പ​ര​മാ​യ ഗ​തി​യെ തി​രി​ച്ച​റി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​ന്ത്യ-​ചൈ​ന ബ​ന്ധം വ​ള​ർ​ത്തു​ന്ന​തി​നു യോ​ജി​ച്ച ത​ര​ത്തി​ൽ സം​സാ​രി​ക്ക​ണ​മെ​ന്നും ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.