ഇ​രു​പ​ത് മി​നി​റ്റി​ൽ മൂ​ന്ന് ഗോ​ൾ; എ​ടി​കെ​യെ ത​ക​ർ​ത്ത് ഡൈ​ന​മോ​സ്
Sunday, February 25, 2018 12:07 AM IST
ന്യൂ​ഡ​ൽ​ഹി: ഐ​എ​സ്എ​ലി​ൽ ഡ​ൽ​ഹി ഡൈ​നാ​മോ​സി​നു ത​ക​ർ​പ്പ​ൻ വി​ജ​യം. മൂ​ന്നി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്ക് എ​ടി​കെ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഡ​ൽ​ഹി ജ​വ​ഹ​ർ​ലാ​ൽ മൈ​താ​നി​യി​ൽ ഏ​ഴു ഗോ​ൾ പി​റ​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​മാ​ണ് ഡ​ൽ​ഹി ഡൈ​നാ​മോ​സും എ​ടി​കെ​യും സ​മ്മാ​നി​ച്ച​ത്.

ര​ണ്ട് ഗോ​ളി​ന് പി​ന്നി​ട്ടു​നി​ന്ന ശേ​ഷം അ​വ​സാ​ന 20 മി​നി​റ്റി​ൽ മൂ​ന്ന് ഗോ​ള​ടി​ച്ചാ​ണ് ഡൈ​നാ​മോ​സ് എ​ടി​കെ​യെ ഞെ​ട്ടി​ച്ച​ത്. ഇ​തോ​ടെ 16 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നു 15 പോ​യി​ന്‍റു​മാ​യി ഡ​ൽ​ഹി പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ 8-ാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി. എ​ടി​കെ 13 പോ​യി​ന്‍റു​മാ​യി ഒ​ൻ​പ​താം സ്ഥാ​ന​ത്തേ​ക്ക് താ​ണു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.