ജപ്പാനിൽ ശക്തമായ ഭൂചലനം
Monday, March 19, 2018 2:11 AM IST
ടോക്കിയോ: ജപ്പാനിൽ ശക്തമായ ഭൂചലനമുണ്ടായി. ഹൊക്കൈദോ മേഖലയിലാണ് റിക്ടർ സ്കെയിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

ജപ്പാൻ സമയം വെളുപ്പിന് 2.39നായിരുന്നു ഭൂചലനം. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.