വിം​ബി​ൾ​ഡ​ൺ: കെ​ർ​ബ​ർ ഫൈ​ന​ലി​ൽ
Thursday, July 12, 2018 8:19 PM IST
ല​ണ്ട​ൻ: ജ​ർ​മ​നി​യു​ടെ ആം​ഗ​ലി​ക് കെ​ർ​ബ​ർ വിം​ബി​ൾ​ഡ​ൺ ഫൈ​ന​ലി​ൽ ക​ട​ന്നു. ലാ​ത്‌​വി​യ​യു​ടെ ജ​ലേ​ന ഒ​സ്റ്റാ​പെ​ൻ​കോ​യെ പ​രാ​ജ​യ​പ്പെ‌​ടു​ത്തി​യാ​ണ് കെ​ർ​ബ​ർ ത​ന്‍റെ ര​ണ്ടാ​മ​ത്തെ വിം​ബി​ൾ​ഡ​ൺ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു കെ​ർ​ബ​റു​ടെ വി​ജ​യം. സ്കോ​ർ: 6-3, 6-3.

2016 ൽ ​വിം​ബി​ൾ​ഡ​ൺ ഫൈ​ന​ലി​ൽ ക​ട​ന്ന കെ​ർ​ബ​ർ അ​ന്ന് സെ​റീ​ന വി​ല്യം​സി​നോ​ടാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. ര​ണ്ടാം സെ​മി​യി​ൽ ജൂ​ലി​യ ജോ​ർ​ജ​സി​നെ നേ​രി​ടു​ന്ന സെ​റീ​ന വി​ജ​യി​ച്ചാ​ൽ 2016 ന്‍റെ ത​നി​യാ​വ​ർ​ത്ത​ന​മാ​കും ഇ​ത്ത​വ​ണ​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.