മു​ണ്ട​ൻ​മു​ടി കൂ​ട്ട​ക്കൊ​ല​: പ്രതി ലിബീഷിനെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു
Tuesday, August 7, 2018 3:57 PM IST
തൊ​ടു​പു​ഴ: നാ​ടി​നെ ന​ടു​ക്കി​യ വ​ണ്ണ​പ്പു​റം മു​ണ്ട​ൻ​മു​ടി ക​ന്പ​ക​ക്കാ​നം കൂ​ട്ട​ക്കൊ​ല​ക്കേ​സി​ൽ പ്ര​തി ലി​ബീ​ഷ് ബാ​ബു​വി​നെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു. തൊ​ടു​പു​ഴ മു​ട്ടം ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. കൂ​ടു​ത​ല്‍ തെ​ളി​വെ​ടു​പ്പി​നാ​യി പ്ര​തി​യെ അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും.

ക​ന്പ​ക​ക്കാ​നം കാ​നാ​ട്ട് കൃ​ഷ്ണ​ൻ (52) ഭാ​ര്യ സു​ശീ​ല (50), മ​ക​ൾ ആ​ർ​ഷ(20) , മ​ക​ൻ അ​ർ​ജു​ൻ (18) എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ലി​ബീ​ഷ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​ല​പ്പെ​ടു​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച ഇ​രു​മ്പ് വ​ടി​യും കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ല്‍ നി​ന്ന് മോ​ഷ​ണം പോ​യ സ്വ​ര്‍​ണാഭ​ര​ണ​ങ്ങ​ളും കൊ​ല​പാ​ത​കം ന​ട​ത്തി​യ സ​മ​യ​ത്ത് ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ളും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി​യും കൃ​ഷ്ണ​ന്‍റെ ശി​ഷ്യ​നു​മാ​യി​രു​ന്ന അ​ടി​മാ​ലി കു​ര​ങ്ങു​പാ​റ സ്വ​ദേ​ശി അ​നീ​ഷ് ഒ​ളി​വി​ലാ​ണ്. അ​നീ​ഷി​നാ​യി ത​മി​ഴ്നാ​ട്ടി​ല​ട​ക്കം അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. ഇ​യാ​ളാ​ണ് ആ​റു മാ​സം മു​ൻ​പ് കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.