കണ്ണൂർ കൊലപാതകം: സമ്മേളന വേദിയിൽ നേതാക്കളുമായി മുഖ്യമന്ത്രി ചർച്ച നടത്തി
Thursday, February 22, 2018 11:21 AM IST
തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്‍റെ കൊലപാതകത്തെ തുടർന്നുണ്ടായ ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം നേതാക്കളുമായി ചർച്ച നടത്തി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും പി. ജയരാജനുമായുമാണ് പിണറായി പ്രത്യേകം ചർച്ച നടത്തിയത്. സിപിഎം സംസ്ഥാന സമ്മേളന വേദിയിലായിരുന്നു കൂടിക്കാഴ്ച.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.