വടക്കഞ്ചേരിയില്‍ നിയന്ത്രണം വിട്ട് ബൈക്ക് യാത്രക്കാരന്‍ മരിച്ചു
Wednesday, November 14, 2012 11:39 AM IST
പാലക്കാട്: പാലക്കാട് വടക്കഞ്ചേരി മംഗലംപാലത്തിനടുത്ത് ബൈക്ക് നിയന്ത്രണം വിട്ട് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പഴമ്പാലക്കോട് സ്വദേശി കേശവന്‍ (56) ആണ് മരിച്ചത്.