NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
FEATURE
ENGLISH
ALLIED
INSIDE
Special Feature
Special News
Today's Story
Tech @ Deepika
Sthreedhanam
Auto Spot
Cartoons
Career Smart
Jeevithavijayam
Matrimonial
Youth Special
Sunday Deepika
E - Shopping
Classifieds
Back Issues
About Us
യോഗിയെ പ്രതിക്കൂട്ടിലാക്കിയ കഫീ...
കാഷ്മീരിലെ പിഡിപി മുൻ നേതാവിനെ ...
കബനി നദിയിൽ പിതാവും മക്കളും മു...
തുടർ തോൽവികൾ മടുപ്പിച്ചു; ഗംഭീർ ക്യാപ്റ...
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് ...
തിരുവന്തപുരം-ഗുരുവായൂർ ഇന്റർ സിറ്റി എക്...
Previous
Next
Latest News
Click here for detailed news of all items
ബാല്‍ താക്കറെ അന്തരിച്ചു
WhatsApp
Saturday, November 17, 2012 6:30 AM IST
മുംബൈ: ശിവസേന നേതാവ് ബാല്‍ താക്കറെ അന്തരിച്ചു. 86 വയസായിരുന്നു. ഉച്ചകഴിഞ്ഞ് 3.33 നായിരുന്നു അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്നു ഗുരുതരാവസ്ഥയിലായ താക്കറെയുടെ ജീവന് രക്ഷിക്കാനുള്ള ശ്രമങ്ങളുമായി ഡോക്ടര്‍മാരുടെ സംഘം വസതിയായ മാതോശ്രീയില്‍ ക്യാമ്പ് ചെയ്യുകയായിരുന്നു.
1926 ജനുവരി 23ന് പുനെയില്‍ ജനിച്ച ബാല്‍ കേശവ് താക്കറെ മുംബൈയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന 'ഫ്രീ പ്രസ് ജേര്‍ണലി'ല്‍ കാര്‍ട്ടൂണിസ്റ് ആയിട്ടാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. പിന്നീട് 1960ല്‍ 'മര്‍മിക്' എന്ന പേരില്‍ സ്വന്തം രാഷ്ട്രീയ വാരികയുമായി രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്നു. സംയുക്ത മഹാരാഷ്ട്ര മൂവ്മെന്റിലൂടെ ദേശീയതലത്തില്‍ ശ്രദ്ധേയനായ പിതാവിന്റെ (കേശവ് സീതാറാം താക്കറെ) രാഷ്ട്രീയ ആദര്‍ശങ്ങളില്‍ പ്രചോദിതനായാണ് ബാല്‍ താക്കറെ മഹാരാഷ്ട്ര വാദവുമായി രാഷ്ട്രീയത്തിലേക്ക് വരുന്നത്.
1966 ജൂണ്‍ 19ന് 'ശിവസേന' രൂപീകരിച്ചു. പിന്നീട് 1980 -കളില്‍ മറാത്തി ഭാഷ പത്രം 'സാമ്ന'യും ഹിന്ദി പത്രം 'ദോഫര്‍ കാ സാമ്ന'യും ആരംഭിച്ചു. തീവ്ര മഹാരാഷ്ട്ര വാദവും ഹിന്ദുത്വ അജണ്ടയുമുള്ള ശിവസേനയുടെ നിലപാടുകള്‍ പലപ്പോഴും ഇസ്ലാം മതവിശ്വാസികളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് എതിരായിരുന്നു. എല്‍ടിടിഇ യോട് അനുകൂല സമീപനം പുലര്‍ത്തിയ ശിവസേന 'വലന്റൈന്‍സ് ഡേ' ആഘോഷങ്ങള്‍ക്കെതിരെ കര്‍ക്കശ നിലപാടാണ് സ്വീകരിച്ചത്. ശിവസനേ ഉയര്‍ത്തിയ മറാത്ത വാദം ബിഹാര്‍ അടക്കമുള്ള ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ക്ക് മഹാരാഷ്ട്രയില്‍ ഭീഷണിയായിരുന്നു.
രാഷ്ട്രീയപരമായി കമ്മ്യൂണിസ്റ് വിരുദ്ധ നിലപാടുകള്‍ കൈകൊണ്ട ശിവസേന സമാന ഹിന്ദുത്വ നയങ്ങള്‍ സ്വീകരിക്കുന്ന ബിജെപിയുമായി അടുത്തു. 1995 -ല്‍ ശിവസേന-ബിജെപി സഖ്യം മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തി. 1995-99 വരെ നീണ്ട ഭരണത്തിന്റെ 'റിമോട്ട് കണ്ട്രോള്' താക്കറെയുടെ കൈയിലായിരുന്നു. 1999 മുതല്‍ 2005 വരെയുള്ള ആറ് വര്‍ഷം ഇലക്ഷനില്‍ മത്സരിക്കുന്നതില്‍ നിന്നും വോട്ട് ചെയ്യുന്നതിനും ബാല്‍ താക്കറെയെ ഇലക്ഷന് കമ്മീഷന് വിലക്കിയിരുന്നു.
1996 താക്കറെക്ക് നഷ്ടങ്ങളുടെ വര്‍ഷമായിരുന്നു. ഏപ്രില്‍ 20ന് മൂത്ത പുത്രന് ബിന്ദുമാധവ് (ബിന്ദ) താക്കറെ വാഹനാപകടത്തില്‍ മരിച്ചു. സെപ്റ്റംബറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഭാര്യ മീനയും മരണത്തിന് കീഴടങ്ങി.
ബിന്ദയെ കൂടാതെ ശിവസേനയില്‍ സജീവമായ ഉദ്ധവ് താക്കറെ, ജയ്ദേവ് താക്കറെ എന്നീ രണ്ട് മക്കള്‍ കൂടി താക്കറെക്കുണ്ട്.
യോഗിയെ പ്രതിക്കൂട്ടിലാക്കിയ കഫീൽ ഖാന് ജാമ്യം; പുറത്തിറങ്ങാനായത് എട്ടുമാസത്തിനു ശേഷം
കാഷ്മീരിലെ പിഡിപി മുൻ നേതാവിനെ ഭീകരർ വെടിവച്ചുകൊന്നു
കബനി നദിയിൽ പിതാവും മക്കളും മുങ്ങി മരിച്ചു
തുടർ തോൽവികൾ മടുപ്പിച്ചു; ഗംഭീർ ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ചു
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവന്തപുരം-ഗുരുവായൂർ ഇന്റർ സിറ്റി എക്സ്പ്രസിന്റെ സമയത്തിൽ മാറ്റം
ഇനി പൂരം "വെടിക്കെട്ടാ'കും; അനുമതി നൽകി ജില്ലാഭരണകൂടം
ദളിത് പെൺകുട്ടിയോട് "പോ പുറകിലേക്കെ'ന്ന് അധ്യാപിക
മാനഭംഗക്കേസിൽ ആൾദൈവം ആശാറാമിന് പരമാവധി ശിക്ഷ; ജീവപര്യന്തം തടവ്
എ.വി.ജോർജിനെ മാറ്റിയത് ശരിയായില്ലെന്ന് ആവർത്തിച്ച് മനുഷ്യാവകാശ കമ്മീഷൻ
മകളെ കൊന്നത് യുവാക്കൾക്കൊപ്പം താൻ കിടക്കുന്നത് കണ്ടതിനാൽ; സൗമ്യയുടെ കുറ്റസമ്മതം ഞെട്ടിക്കുന്നത്
പെട്രോള്‍, ഡീസല്‍ നികുതി കുറക്കില്ലെന്നാവർത്തിച്ച് തോമസ് ഐസക്
കേരള പോലീസിന്റെ പ്രവർത്തനം രാജ്യത്തിനുതന്നെ മാതൃക: മുഖ്യമന്ത്രി
2,000 കോടിയുടെ തട്ടിപ്പ്; ഹവാല ഇടപാടുകാരൻ അറസ്റ്റിൽ
കൗമാരക്കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ
വാട്സ്ആപ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി ഉയർത്തുമെന്ന് ഫേസ്ബുക്ക്
അത്ലറ്റിക് ഫെഡറേഷൻ ജോയിന്റ് സെക്രട്ടറി ഡോ. ടോണി ഡാനിയൽ അന്തരിച്ചു
ഒടുവിൽ സൗമ്യ സമ്മതിച്ചു; മാതാപിതാക്കളെയും മക്കളെയും കൊന്നത് താൻ തന്നെ
മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ രാഷ്ട്രീയത്തിലിറങ്ങുന്നതാണ് നല്ലതെന്ന് കോടിയേരി
തൃശൂർ കണ്‍തുറന്നു, പൂരാവേശത്തിലേക്ക്- തത്സമയം കാണാം
ഇന്തോനേഷ്യയിലെ എണ്ണക്കിണറിൽ തീപിടിത്തം; 10 പേർ മരിച്ചു
ഇറക്കുമതികൾക്കായി കാത്തിരിക്കുന്നു; ബിജെപിയെ പരിഹസിച്ച് സിദ്ധരാമയ്യ
സ്വർണ വില കൂടി
ആളൊഴിഞ്ഞ സ്ഥലത്ത് തലയോട്ടിയും അസ്ഥികൂടവും; പോലീസ് അന്വേഷണം തുടങ്ങി
വരാപ്പുഴ കസ്റ്റഡി മരണം; ശ്രീജിത്തിനൊപ്പം അറസ്റ്റിലായവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും
കിം ഏറ്റവും ആദരണീയൻ; ഉത്തരകൊറിയൻ ഏകാധിപതിയെ പുകഴ്ത്തി ട്രംപ്
ലിഗയുടെ മരണം: കൊലപാതക സാധ്യതയേറുന്നു
ബലാത്സംഗക്കേസിൽ ആശാറാം കുറ്റക്കാരനെന്നു കോടതി; വിധി ഉടൻ
ബിജെപിയെ പുറത്താക്കാൻ മതേതര കക്ഷികളുടെ സഖ്യമാകാമെന്ന് സിപിഐ
കൗമാരക്കാരിയെ ബന്ധുവായ യുവതി മദ്യം നൽകി മയക്കി; കാമുകൻ ബലാത്സംഗം ചെയ്തു
പൂരം വെടിക്കെട്ട് അനിശ്ചിതത്വത്തിൽ; തിരുവന്പാടിക്കും പാറമേക്കാവിനും അനുമതി ലഭിച്ചില്ല
എച്ച്1ബി: പങ്കാളികളുടെ പണി കളയാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം
കോപ്പിയടി പിടിച്ച അധ്യാപകനു വിദ്യാർഥിയുടെ അടി; ജീവനൊടുക്കുമെന്നു ഭീഷണിയും
ഹസനു പകരക്കാരൻ വരുമെന്ന് ചെന്നിത്തലയും ഉമ്മൻചാണ്ടിയും; ഉടൻ വരില്ലെന്നു ഹസൻ
സ്കൂളിൽ ഉച്ചഭക്ഷണ നിർമാണത്തിനുള്ള പാത്രങ്ങൾ സൂക്ഷിക്കുന്നതു ശൗചാലയത്തിൽ !
കൊച്ചിയിൽ പെണ്‍കുഞ്ഞിനെ മോസ്ക് വരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍
ആശാറാം കേസ്: മാധ്യമങ്ങൾക്ക് ജോധ്പുർ ജയിൽ വളപ്പിലേക്ക് പ്രവേശനമില്ല
അടച്ചുപൂട്ടിയ പബ്ബിന്റെ നാലാം നിലയിൽനിന്നു വീണ് യുവാവ് മരിച്ചു
കൂളിംഗ് സംവിധാനത്തിൽ തകരാർ; ഒൗഡി 11 ലക്ഷം കാറുകൾ തിരികെവിളിക്കുന്നു
സലാ മികവിൽ ചെന്പട; ആൻഫീൽഡിൽ പച്ചതൊടാതെ റോമ
സുപ്രീംകോടതിയിലെ പ്രശ്നപരിഹാരത്തിന് ഫുൾ കോർട്ട് വിളിക്കണമെന്ന് ജഡ്ജിമാർ
കലിയിളകി കടൽ: സംസ്ഥാനത്ത് ഇന്നും ജാഗ്രതാ നിർദേശം
തൃശൂർ പൂരം ഇന്ന്: നഗരം പൂരലഹരിയിൽ

More from other section
പട്ടയഭൂമിയിൽ കർഷകർ വച്ചുപിടിപ്പിക്കുന്ന മരം മുറിക്കാം
Kerala
ചീഫ് ജസ്റ്റീസിനെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയത് : തിടുക്കമില്ലാതെ ഉറച്ചെടുത്ത തീരുമാനമെന്ന് വെങ്കയ്യ നായിഡു
National
വിശ്വാസം വീണ്ടെടുക്കാൻ മോദി-ഷി ഉച്ചകോടി
International
75 കടന്ന് ക്രൂഡ്
Business
റയല്‍ മാഡ്രിഡ് - ബയേണ്‍ മ്യൂണിക് സൂപ്പര്‍ ക്ലാസിക് പോരാട്ടം
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
തിരുവനന്തപുരം: ഇന്ന് വൈകിട്ട് 5.30ന് തിരുവനന്തപുരത്തു നിന്നും ഗുരുവായൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇന്റർ സിറ്റി എക്സ്പ്രസ് ട്രെയ...
Top