യുഡിഎഫിലെ ചില ഘടകകക്ഷികള്‍ പുറത്തുചാടാന്‍ ശ്രമിക്കുന്നു: കെ.മുരളീധരന്‍
Saturday, January 5, 2013 9:35 AM IST
കൊച്ചി: യുഡിഎഫിലെ ചില ഘടകകക്ഷികള്‍ മുന്നണിയില്‍ നിന്നും പുറത്തു ചാടാന്‍ ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് കെ.മുരളീധരന്‍ എംഎല്‍എ. ചില ഘടകകക്ഷി അംഗങ്ങള്‍ മന്ത്രിസഭയില്‍ നിന്നും തന്നെ പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് സംശയിക്കുന്നതായും മുരളീധരന്‍ പറഞ്ഞു.