വെറുതെ രജിസ്റ്റർ ചെയ്യൂ, ഒരു പക്ഷേ, നിങ്ങൾക്കു വിദേശത്തേക്കു പറക്കാനാകും!
Wednesday, March 1, 2017 12:43 PM IST
കേട്ടാൽ അവിശ്വസനീയമെന്നു തോന്നാവുന്ന ഗംഭീര ഓഫറുമായി വജ്രാഭരണ രംഗത്തെ മുൻനിരക്കാരായ സണ്ണി ഡയമണ്ട്സ്. സണ്ണി ഡയമണ്ട്സിന്‍റെ പരസ്യത്തോടൊപ്പമുള്ള ലിങ്കിൽ നിങ്ങളുടെ പേരും ഇ മെയിലും ഫോണ്‍ നന്പറും നൽകി രജിസ്റ്റർ ചെയ്യുകയേ വേണ്ടൂ, നിങ്ങളുടെ പ്രിയപ്പെട്ടവർ ലോകത്തിന്‍റെ ഏതു കോണിലുമാകട്ടെ, ഭാഗ്യം തുണച്ചാൽ അവരെ സന്ദർശിച്ചു മടങ്ങാനുള്ള സൗജന്യ വിമാന ടിക്കറ്റ് സണ്ണി ഡയമണ്ട്സ് നൽകും. വിദേശത്തുള്ളവർക്ക് ഇന്ത്യയിൽ വന്നു മടങ്ങാനും ഇതു പ്രയോജനപ്പെടുത്താം.

ഗിഫ്റ്റ് ഓഫ് ലൗ എന്നു പേരിട്ടിരിക്കുന്ന ഈ വിസ്മയ ഭാഗ്യപരീക്ഷണത്തിൽ 2017 ഏപ്രില്‍ 2 വരെ രജിസ്റ്റർ ചെയ്യുന്നവർക്കാണ് പങ്കെടുക്കാൻ കഴിയുക. ഭാഗ്യം കടാക്ഷിച്ചാൽ നിങ്ങൾ ആഗ്രഹിക്കുന്ന ഏതു രാജ്യത്തേക്കും പോയി വരാനുള്ള വിമാനടിക്കറ്റ് ആണ് വിജയികൾക്കു ലഭിക്കുക.

ഫ്രീ വിമാന ടിക്കറ്റ് ഒരു ക്ലിക്ക് അകലെ!