തമിഴ്നാട്ടിൽ വിദ്യാർഥികൾ കൂട്ടത്തോടെ ജീവനൊടുക്കി
Saturday, November 25, 2017 1:14 AM IST
ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂരിൽ നാല് സ്കൂൾ വിദ്യാർഥികൾ ജീവനൊടുക്കി. അരക്കോണം പണപ്പാക്കം സർക്കാർ സ്കൂളിലെ വിദ്യാർഥികളാണ് കിണറ്റിൽ ചാടി ജീവനൊടുക്കിയത്.ടീച്ചർ വഴക്ക് പറഞ്ഞതിനാണ് ഇവർ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.

രേവതി, ശങ്കർ, ദീപ എന്നീ വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മനീഷ എന്ന വിദ്യാർഥിനിയുടെ മൃതദേഹത്തിനായി തെരച്ചിൽ തുടരുകയാണ്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.