സി​സ്റ്റ​ർ ഡോ. ​വി​മ​ല പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
സി​സ്റ്റ​ർ ഡോ. ​വി​മ​ല  പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
Friday, September 24, 2021 12:23 AM IST
ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: സി​​​എം​​​സി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹം ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ഉ​​​ദ​​​യ പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ ഡോ. ​​​വി​​​മ​​​ല വീ​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. സി​​​സ്റ്റ​​​ർ ഫ്ല​​​വ​​​റ​​​റ്റ് - വി​​​ക​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ, സി​​​സ്റ്റ​​​ർ ടെ​​​സ്‌​​​ലി​​​ൻ, സി​​​സ്റ്റ​​​ർ ല​​​യ, സി​​​സ്റ്റ​​​ർ ബെ​​​നി​​​റ്റ - കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.