ല​​​​ക്നോ: മ​​​​ഹാ​​​​കും​​​​ഭ​​​​മേ​​​​ള​​​​യ്ക്കി​​​​ടെ ക​​​​ഴി​​​​ഞ്ഞ ജ​​​​നു​​​​വ​​​​രി 29ന് ​​​​തി​​​​ക്കി​​​​ലും തി​​​​ര​​​​ക്കി​​​​ലും പെ​​​​ട്ട് മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം സം​​​​ബ​​​​ന്ധി​​​​ച്ച് യു​​​​പി സ​​​​ർ​​​​ക്കാ​​​​ർ ക​​​​ള​​​​വു​​​​പ​​​​റ​​​​ഞ്ഞ​​​​താ​​​​യി സ​​​​മാ​​​​ജ്‌​​​​വാ​​​​ദി പാ​​​​ർ​​​​ട്ടി നേ​​​​താ​​​​വ് അ​​​​ഖി​​​​ലേ​​​​ഷ് യാ​​​​ദ​​​​വ്.


അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ 82 പേ​​​​ർ മ​​​​രി​​​​ച്ച​​​​താ​​​​യി ബി​​​​ബി​​​​സി റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​രു​​​​ന്നു. ഇ​​​​തു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് അ​​​​ഖി​​​​ലേ​​​​ഷി​​​​ന്‍റെ വി​​​​മ​​​​ർ​​​​ശ​​​​നം.