ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ-​​​പാ​​​ക് സം​​​ഘ​​​ർ​​​ഷ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​തി​​​ർ​​​ത്തി​​​യി​​​ലു​​​ണ്ടാ​​​യ ഷെ​​​ല്ലാ​​​ക്ര​​​മ​​​ണ​​​ത്തി​​​ലും വെ​​​ടി​​​വ​​​യ്പി​​​ലും ത​​​ക​​​ർ​​​ന്ന വീ​​​ടു​​​ക​​​ൾ പു​​​ന​​​ർ​​​നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​ന് 25 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​ധി​​​ക ഫ​​​ണ്ട് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം അ​​​നു​​​വ​​​ദി​​​ച്ചു.

ജ​​​മ്മു​​​കാ​​​ഷ്മീ​​​ർ, പ​​​ഞ്ചാ​​​ബ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​തി​​​ർ​​​ത്തി​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ 2,060 വീ​​​ടു​​​ക​​​ളാ​​​ണ് പാ​​​ക്കി​​​സ്ഥാ​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പൂ​​​ർ​​​ണ​​​മാ​​​യോ ഭാ​​​ഗി​​​ക​​​മാ​​​യോ ത​​​ക​​​ർ​​​ന്ന​​​ത്.


പൂ​​​ർ​​​ണ​​​മാ​​​യും ത​​​ക​​​ർ​​​ന്ന വീ​​​ടി​​​ന് ര​​​ണ്ടു ല​​​ക്ഷം രൂ​​​പ​​​യും ഭാ​​​ഗി​​​ക​​​മാ​​​യി ത​​​ക​​​ർ​​​ന്ന​​​വ​​​യ്ക്ക് ഓ​​​രോ ല​​​ക്ഷം രൂ​​​പ വീ​​​ത​​​വും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്ത​​​ര സ​​​ഹാ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.