ചെ​​​​​ന്നൈ: ദ​​​​​ക്ഷി​​​​​ണ വി​​​​​രു​​​​​ദു​​​​​ന​​​​​ഗ​​​​​ർ ജി​​​​​ല്ല​​​​​യി​​​​​ൽ വ​​​​​ഡ​​​​​ഗ​​​​​രൈ​​​​​യി​​​​​ലു​​​​​ള്ള സ്വ​​​​​കാ​​​​​ര്യ വ്യ​​​​​ക്തി​​​​​യു​​​​​ടെ പ​​​​​ട​​​​​ക്ക​​​​​നി​​​​​ർ​​​​​മാ​​​​​ണ​​​​​ശാ​​​​​ല​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യ സ്ഫോ​​​​​ട​​​​​ന​​​​​ത്തി​​​​​ൽ സ്ത്രീ ​​​​​ഉ​​​​​ൾ​​​​​പ്പെ​​​​​ടെ മൂ​​​ന്നു പേ​​​​​ർ മ​​​​​രി​​​​​ച്ചു.

മൂന്നു ​പേ​​​​​ർ​​​​​ക്കു ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യി പ​​​​​രി​​​​​ക്കേ​​​​​റ്റു. മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ കു​​​​ടും​​​​ബ​​​​ത്തി​​​​നു നാ​​​​​ലു ല​​​​​ക്ഷം രൂ​​​​​പ വീ​​​​​ത​​​​​വും പ​​​​​രി​​​​​ക്കേ​​​​​റ്റ​​​​​വ​​​​​ർ​​​​​ക്ക് 50,000 രൂ​​​​​പ വീ​​​​​ത​​​​​വും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി എം.​​​​​കെ. സ്റ്റാ​​​​​ലി​​​​​ൻ ധ​​​​​ന​​​​​സ​​​​​ഹാ​​​​​യം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു.