ന്യൂ​​​ഡ​​​ൽ​​​ഹി: ബി​​​ആ​​​ർ​​​എസ് ത​​​ല​​​വ​​​ൻ കെ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ റാ​​​വു​​​വി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ലെ ആ​​​രെ​​​യും കോ​​​ൺ​​​ഗ്ര​​​സി​​​ലെ​​​ടു​​​ക്കി​​​ല്ലെ​​​ന്ന് തെ​​​ലു​​​ങ്കാ​​​ന മു​​​ഖ്യ​​​മ​​​ന്ത്രി രേ​​​വ​​​ന്ത് റെ​​​ഡ്ഢി.

സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ശ​​​ത്രു​​​ക്ക​​​ളാ​​​ണ് കെ​​​സി​​​ആ​​​ർ കു​​​ടും​​​ബ​​​മെ​​​ന്നും താ​​​ൻ ഉ​​​ള്ള കാ​​​ല​​​ത്തോ​​​ളം കെ​​​സി​​​ആ​​​ർ കു​​​ടും​​​ബ​​​ത്തെ കോ​​​ൺ​​​ഗ്ര​​​സി​​​ലെ​​​ടു​​​ക്കി​​​ല്ലെ​​​ന്നും റെ​​​ഡ്ഢി പ​​​റ​​​ഞ്ഞു.

ബി​​​ആ​​​ർ​​​എ​​​സി​​​ലെ ആ​​​ഭ്യ​​​ന്ത​​​ര ഭി​​​ന്നി​​​പ്പ് പു​​​റ​​​ത്തു​​​വ​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. ‌ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ റാ​​​വു​​​വി​​​ന്‍റെ മ​​​ക​​​ൾ കെ. ​​​ക​​​വി​​​ത​​​യാ​​​ണ് ബി​​​ആ​​​ർ​​​എ​​​സി​​​ൽ ഭി​​​ന്നി​​​പ്പി​​​ന്‍റെ ശ​​​ബ്ദ​​​മു​​​യ​​​ർ​​​ത്തി​​​യ​​​ത്.


പൊ​​​തു​​​ജ​​​നശ്ര​​​ദ്ധ നേ​​​ടാ​​​നു​​​ള്ള അ​​​ട​​​വു മാ​​​ത്ര​​​മാ​​​ണ് കെ​​​സി​​​ആ​​​ർ കു​​​ടും​​​ബ​​​ത്തി​​​ലെ ഭി​​​ന്ന​​​ത​​​യെ​​​ന്ന് രേ​​​വ​​​ന്ത് റെ​​​ഡ്ഢി പ​​​റ​​​ഞ്ഞു.