ജ​​​യ്പു​​​ര്‍:​​​ തോ​​​ങ്ക് ജി​​​ല്ല​​​യി​​​ല്‍ ബ​​​ന​​​സ് ന​​​ദി​​​യി​​​ല്‍ കു​​​ളി​​​ക്കാ​​​നി​​​റ​​​ങ്ങി​​​യ എ​​​ട്ടു​​​പേ​​​ര്‍ മു​​​ങ്ങിമ​​​രി​​​ച്ചു. മൂ​​​ന്നു പേ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി.

വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ളാ​​​യ ഇ​​​വ​​​ര്‍ 25നും 30​​​നു​​​മി​​​ട​​​യി​​​ല്‍ പ്രാ​​​യ​​​മു​​​ള്ള​​​വ​​​രാ​​​ണ്. 11 പേ​​​രും ഒ​​​രു​​​മി​​​ച്ചാ​​​ണ് ആ​​​ഴ​​​മു​​​ള്ള ന​​​ദി​​​യി​​​ലി​​​റ​​​ങ്ങി​​​യ​​​ത്. അ​​​ടി​​​യൊ​​​ഴു​​​ക്കി​​​ല്‍പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.